koushik-babu-wedding-image

മിനിസ്‌ക്രീനിലെ അയ്യപ്പൻ കൗശിക് ബാബു വിവാഹിതനായി

ഈ ദിവസങ്ങളില്‍ മലയാള സിനിമാലോകത്ത് താരവിവാഹങ്ങളുടെ മേളമാണ്. ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി, രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി എന്നിവരുടെയെല്ല്ം വിവാഹം നവംബര്‍ മാസത്തിലായിരുന്നു. വീണ്ടും ചില താരവിവാഹങ്ങള്‍ നടന്നെന്ന തരത്തിലുള്ള വാര്‍ത്തകകളാണ്…

View More മിനിസ്‌ക്രീനിലെ അയ്യപ്പൻ കൗശിക് ബാബു വിവാഹിതനായി