ഒരുപാടു നാളത്തെ കാത്തിരിപ്പിന് ശേഷം ഇസഹാക്ക് ജീവിത്തിലേക്ക് വന്നപ്പോള്‍ ലോകം കീഴടക്കിയ സന്തോഷത്തിലാണ് മലയാളികളുടെ ഇഷ്ട നായകൻ കുഞ്ചാക്കോ ബോബന്. ഇസഹാക്കിന്റെ കുഞ്ഞു കുഞ്ഞ് വിശേഷങ്ങളും അവന്റെ ചിരികളും കുസൃതികളുമാണ്...
ലോക്ക് ഡൗൺ സമയം കുടുംബത്തോടൊപ്പവും പോസ്റ്റുകൾ ഇട്ടും സമയം കളയുകയാണ് താര രാജാക്കന്മാർ, എല്ലാ താരങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്, താരങ്ങൾ എല്ലാം തന്നെ പങ്കു...
ഗായികയായി കേരളക്കരയുടെ ഇഷ്ടം സ്വന്തമാക്കിയ താരമാണ് റിമി ടോമി. ആധുനിക ഓട്ടന്‍തുള്ളലിന്റെ ഉപജ്ഞേതാവ് റിമിയാണെന്നാണ് ആളുകളുടെ കമന്റ്. പാട്ടിനൊപ്പം ഒരു വേദിയെ മുഴുവന്‍ ഇളക്കി മറിച്ച് കൊണ്ടുള്ള റിമിയുടെ ഡാന്‍സ്...
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം കിട്ടിയ കണ്മണിയാണ് ചാക്കോച്ചന്റെ ഇസ. തന്റെ മുഴുവൻ സമയവും മകന്റെ ഒപ്പം ചിലവഴിക്കുവാനാണ് ചാക്കോച്ചന് ഇഷ്ടം, കോവിഡ്-19നില് സര്‍ക്കാരിന്റേയും ആരോഗ്യപ്രവര്‍ത്തകരുടേയും നിര്‍ദേശം പാലിച്ച് വീട്ടിലിരിക്കുമ്ബോള്‍...
ബാലതാരമായി എത്തി മലായാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ച നായികയാണ് കാവ്യാ മാധവൻ. നായികമാരുടെ ഒക്കെ കുട്ടിക്കാലം അഭിനയിച്ചായിരുന്നു കാവ്യയുടെ വെള്ളിത്തിരയിലെ തുടക്കം.വെള്ളിത്തിരയിലേക്കെത്തിയ താരത്തെ വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മമ്മൂട്ടി,...