ആ വാനമ്പാടി പറന്നകന്നു…!! ലതാ മങ്കേഷ്‌കറിന് വിട

ആരാധകരുടെ പ്രാര്‍ത്ഥനകള്‍ വിഫലമായി… സംഗീത ഇതിഹാസം ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു എന്ന വാര്‍ത്തകള്‍ ആരാധകരുടെ ഹൃദയം തകര്‍ത്തിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഗായികയെ ഇന്നലെ വെന്റിലേറ്ററിലേറ്റ് മാറ്റിയിരുന്നു.…

View More ആ വാനമ്പാടി പറന്നകന്നു…!! ലതാ മങ്കേഷ്‌കറിന് വിട