ഷൂട്ടിംഗിനിടെ നടന്‍ വിശാലിന് വീണ്ടും പരിക്ക്!! ലാത്തി സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു!!

തെന്നിന്ത്യയുടെ ആക്ഷന്‍ ഹീറോയാണ് വിശാല്‍. ഇപ്പോഴിതാ അദ്ദേഹത്തിനുണ്ടായ ഒരു അപകടത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇത് രണ്ടാം തവണയാണ് താരത്തിന് ഷൂട്ടിംഗിനിടെ പരിക്കേല്‍ക്കുന്നത്. ലാത്തി എന്ന തമിഴ് സിനിമയുടെ ഷൂട്ടിംഗിനിടെയാണ് താരത്തിന് വീണ്ടും…

View More ഷൂട്ടിംഗിനിടെ നടന്‍ വിശാലിന് വീണ്ടും പരിക്ക്!! ലാത്തി സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു!!