ജീവനക്കാര്‍ക്ക് 11 ദിവസത്തെ അവധി നല്‍കി മീഷോ; അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ

ജീവനക്കാരുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് ജീവനക്കാര്‍ക്ക് 11 ദിവസത്തെ അവധി നല്‍കി ഇ-കൊമേഴ്സ് ബ്രാന്‍ഡായ മീഷോ. ഒരാളുടെ മാനസിക ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്നതിന് ജോലിയില്‍ നിന്ന് പൂര്‍ണ്ണമായും വിശ്രമം നല്‍കിയിരിക്കുകയാണ് കമ്പനി. ഇന്ത്യയിലെ ഏറ്റവും…

View More ജീവനക്കാര്‍ക്ക് 11 ദിവസത്തെ അവധി നല്‍കി മീഷോ; അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ