മകന് മാനസികപിരിമുറുക്കങ്ങള്‍!! ലൈഫ് കോച്ചിനെ ഏര്‍പ്പെടുത്തി അച്ഛന്‍ ഷാരൂഖ്

ബോളിവുഡിനെ പിടിച്ചു കുലുക്കിയ വിഷയങ്ങളിലൊന്നായിരുന്നു ഷാരൂഖാന്റെ മകന്‍ ആര്യന്‍ഖാന്‍ മയക്ക്മരുന്ന് കേസില്‍ ജയിലിലായ വാര്‍ത്തകള്‍. മയക്ക് മരുന്ന് കേസില്‍ മുംബയിലെ ആഡംബരക്കപ്പലില്‍ വെച്ച് പിടിയിലായ ആര്യന്‍ഖാന്‍ ഒരുമാസക്കാലത്തോളമാണ് ആര്‍തര്‍ ജയിലില്‍ കഴിഞ്ഞത്. ജയില്‍ ജീവിതം…

View More മകന് മാനസികപിരിമുറുക്കങ്ങള്‍!! ലൈഫ് കോച്ചിനെ ഏര്‍പ്പെടുത്തി അച്ഛന്‍ ഷാരൂഖ്