വാറ്റ് ചാരായം ഒന്നടങ്കം അകത്താക്കി കാട്ടാനക്കൂട്ടം!!! ചെണ്ട കൊട്ടി ഉണര്‍ത്തി വനംവകുപ്പ്

പ്രാദേശിക മദ്യം കഴിച്ച് ഫിറ്റായ കാട്ടാനക്കൂട്ടത്തെ ഉണര്‍ത്തിയത് ചെണ്ട കൊട്ടിയിട്ട്. ഒഡിഷയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് പ്രാദേശികമായി തയ്യാറാക്കുന്ന മഹുവ എന്ന മദ്യം ആനകള്‍ കഴിച്ചത്. ഒഡിഷയിലെ ഖെന്‍ജോര്‍ ജില്ലയിലെ ഷില്ലിപാഡ കശുമാവ് കാട്ടിനുള്ളിലാണ് അടിച്ച്…

View More വാറ്റ് ചാരായം ഒന്നടങ്കം അകത്താക്കി കാട്ടാനക്കൂട്ടം!!! ചെണ്ട കൊട്ടി ഉണര്‍ത്തി വനംവകുപ്പ്