Malayalam Article
ഫോട്ടോഗ്രാഫറിന് കല്യാണപെണ്ണിന്റെ കൂട്ടുകാരിയോട് തോന്നിയ പ്രണയം.
തൃശൂരിൽ ഒരു കല്യാണവർക്കിന് candid ഫോട്ടോഗ്രാഫർ ആയിട്ട് പോയതായിരുന്നു കുറച്ച് മാസം മുൻപ്. അവിടെ ഒരു പെൺകുട്ടി. അവളുടെ ചിരിയും തമാശകളും കുസൃതികളും, എന്റെ ക്ലിക്കുകളിൽ ഭൂരിഭാഗവും അതായിരുന്നു, അവളായിരുന്നു.....