കറുപ്പിന് ഏഴഴക് ‘അൺഫെയർ ആൻഡ് ലൗലി’

കറുപ്പിന് ഏഴഴകാണെന്ന പ്രഖ്യാപനവുമായി ഇന്‍റർനെറ്റിൽ തരംഗമാവുകയാണ് #unfairandlovely കാംപയിൻ. രണ്ട് ഇന്ത്യൻ വംശജ‍ർ ഉൾപ്പെടെയുള്ള മൂന്ന് യുവതികൾ ചേർന്നാരംഭിച്ച ഈ കാംപയിൻ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. #unfairandlovely എന്ന ഹാഷ് ടാഗിലാണ്…

View More കറുപ്പിന് ഏഴഴക് ‘അൺഫെയർ ആൻഡ് ലൗലി’