ഫിലിം എഡിറ്റര്‍ മധു കൈനകരി അന്തരിച്ചു

ഫിലിം എഡിറ്റര്‍ ആയിരുന്ന മധു കൈനകരി അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് അമ്പലപ്പുഴയിലുള്ള വസതിയില്‍ വെച്ച് ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലാരുന്നു അദ്ദേഹം. എന്നാല്‍ ഇന്നലെ വരെയും…

View More ഫിലിം എഡിറ്റര്‍ മധു കൈനകരി അന്തരിച്ചു