കൈ വേദന മാറാന്‍ യൂട്യൂബ് നോക്കി ജ്യൂസുണ്ടാക്കി കുടിച്ചയാള്‍ക്ക് ദാരുണാന്ത്യം

കൈയ്യിലെ വേദനയ്ക്ക് ആശ്വാസം ലഭിക്കാന്‍ കാട്ടില്‍ നിന്ന് ശേഖരിച്ച വെള്ളരി ജ്യൂസ് കുടിച്ചയാള്‍ക്ക് ദാരുണാന്ത്യം. സ്വര്‍ണബാഗ് കോളനിയില്‍ താമസിക്കുന്ന ധര്‍മേന്ദ്ര കൊറോലെ (32) ആണ് മരിച്ചത്. ഖണ്ട്വ സ്വദേശിയായ ധര്‍മേന്ദ്ര നഗരത്തില്‍ ഡ്രൈവറായി ജോലി…

View More കൈ വേദന മാറാന്‍ യൂട്യൂബ് നോക്കി ജ്യൂസുണ്ടാക്കി കുടിച്ചയാള്‍ക്ക് ദാരുണാന്ത്യം