വിത്സൻ ഡിസീസ് എന്ന അപൂർവയിനം രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന തന്റെ ഭാര്യയെ ഒരു കുഞ്ഞിനെ പോലെ പരിചരിക്കുന്ന ഭർത്താവിന്റെ ചിത്രങ്ങൾ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്,...
ജീവിതത്തിൽ താൻ നേരിട്ട പ്രശ്ങ്ങളെ കുറിച്ച് തുറന്നെഴുതിരിക്കുകയാണ് കൃഷ്ണ റിതു എന്ന യുവതി, ജീവിതത്തിൽ ദുഖവും ബുദ്ധിമുട്ടും എല്ലാം വന്നു ചേരും ആ സമയത്തും നമ്മൾ തളരാതെ കരുത്തോടെ നിൽക്കണം...
എല്ലാവരും ഏറെ ഭയക്കുന്ന ഒരു രോഗമാണ് ക്യാൻസർ, ക്യാൻസർ ആണെന്ന റിപ്പോർട്ട് വരുന്ന നിമിഷം നമ്മൾ വിധിയെഴുതുന്നു നമ്മളുടെ ജീവിതം അവസാനിച്ചു എന്ന്, എന്നാൽ ക്യാൻസറിനെ പൊരുതി തോൽപ്പിച്ച ഒരുപാട്...
അശ്വതി ജി നായർ എന്ന ഒരു നഴ്സ് ഫേസ്ബുക്കിൽ കുറിച്ച് ഒരു കുറിപ്പ് ആണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. കൊറോണ പേടി കാരണം ആശുപത്രികൾ ഇവരെ അഡ്മിറ്റ് ചെയ്യാൻ....
മുംബൈയിലെ ചുവന്ന തെരുവുകളെ കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് സാമൂഹിക പ്രവർത്തക ജീന അൽഫോൻസാ, പെൺകുട്ടികൾ തങ്ങളുടെ ഇഷ്ടപ്രകാരം അവിടെ എത്തിയതല്ല, അവരുടെ സാഹചര്യമാണ് അവരെ അവിടെ എത്തിച്ചത് എന്ന് ജീന പറയുന്നു...
കഴിഞ്ഞ ദിവസം ചികിത്സ ലഭിക്കാതെ ഇരട്ടക്കുട്ടികൾ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്ങ്ങൾ ആണിപ്പോൾ ഉയരുന്നത്, തന്റെ കുട്ടികളെ നെഞ്ചോട് ചേർത്ത് കരയുന്ന അച്ഛന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്....
സ്ത്രീകൾ ഈകാലത്ത് പഠിച്ചിരിക്കേണ്ട ഒന്നാണ് ഡ്രൈവിംഗ് എന്നും അതിൽ യാതൊരുവിധ മുടക്കവും വരുത്താൻ പാടില്ല എന്നുമുള്ള ഫേസ്ബുക് പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. സ്ത്രീകൾ നിർബന്ധമായും ഡ്രൈവിംഗ് പഠിച്ചിരിക്കേണ്ടതിന്റെയും...
മുപ്പത്തിരണ്ട് വയസ്സുള്ള അന്റോണിയോ ലോഫ്രോടോ എന്ന യുവാവ് ഒരു അന്യഗ്രഹ ജീവിയായി മാറുവാൻ ചെയ്ത കാര്യങ്ങൾ കേട്ടാൽ നമ്മൾ ഞെട്ടും. തന്റെ ആഗ്രഹം നിറവേറ്റുവാൻ വേണ്ടി ഇയാൾ സ്വന്തം ശരീരത്തിൽ...
പല വീടുകളില്‍ കാണുന്ന ഒന്നാണ് മയില്‍പ്പീലി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എപ്പോഴും കൌതുകം തോന്നുന്ന ഒന്ന് കൂടിയാണ് ഇവ. അതിനാല്‍ തന്നെ മയില്‍പ്പീലി വീടുകളിലും ഓഫീസുകളിലും സാധാരണമാണ്. എന്നാല്‍ മയില്‍പീലി വീടുകളില്‍...