Film News
തന്റെ ആരാധകന്റെ ആഗ്രഹം നിറവേറ്റി മമ്മൂട്ടി, ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാധ്യമായ സന്തോഷത്തിൽ ആരിഫ്
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാധ്യമായ സന്തോഷത്തിലാണ് മമ്മൂട്ടിയുടെ കടുത്ത ആരാധകനായ കരുനാഗപ്പള്ളി സ്വദേശി ആരിഫ്. ജീവിതത്തോട് പൊരുതുന്ന ആരാധകനെ കുറിച്ച് കേട്ടറിഞ്ഞ് മമ്മൂട്ടി വിളിപ്പിച്ചതോടെയാണ് ആരിഫിന്റെ വലിയ...