ഒരുപാട് ആരാധകരുള്ള സൂപ്പർ സ്റ്റാറാണ് താനെന്ന് രജനികാന്ത് അറിഞ്ഞിട്ടില്ല- മണികണ്ഠൻ

കമ്മട്ടിപ്പാടം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് മണികണ്ഠൻ. ബാലൻ ചേട്ടനായി കമ്മട്ടിപ്പാടത്തിൽ തിളങ്ങിയ മണികണ്ഠനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. പിന്നീട് വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് തന്റേതായ സ്ഥാനം മലയാള…

View More ഒരുപാട് ആരാധകരുള്ള സൂപ്പർ സ്റ്റാറാണ് താനെന്ന് രജനികാന്ത് അറിഞ്ഞിട്ടില്ല- മണികണ്ഠൻ