സീരിയൽ താരം മനീഷ വിവാഹിതയായി, ആശംസകൾ നേർന്ന് താരങ്ങളും

പ്രേക്ഷരുടെ പ്രിയ പരമ്പര ജീവിത നൗകയിലെ താരം മനീഷ ജയ്‌സിംങ് വിവാഹിതയായി. തിരുവനന്തപുരത്തുവെച്ചായിരുന്നു വിവാഹം. പകുതി മലയാളിയും പാതി പഞ്ചാബിയുമാണ് മനീഷ. ശിവദിത്താണ് മനീഷയുടെ വരന്‍. താരത്തിന്റെ അച്ഛൻ പഞ്ചാബിയാണ്, തിരുവന്തപുരത്താണ് താരം താമസിക്കുന്നത്.…

View More സീരിയൽ താരം മനീഷ വിവാഹിതയായി, ആശംസകൾ നേർന്ന് താരങ്ങളും