Film News
തടി കുറച്ച് കിടിലൻ ലുക്കിൽ മോഹനവല്ലി, താരത്തിന്റെ മേക്കോവർ കണ്ട് അമ്പരന്നു ആരാധകരും!
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്നാണ് പ്രേക്ഷകർ സ്വീകരിക്കുന്നതും. അടുത്തിടെ താരം പങ്കുവെച്ച തന്റെ...