അമ്മയാകാന്‍ പോകുന്ന ആലിയ ഭട്ട് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു

നിരവധി ആരാധകരുള്ളവരാണ് ബോളിവുഡ് താര ദമ്പതികളായ ആലിയ ഭട്ടും റണ്‍ബീര്‍ കപൂറൂം. തങ്ങള്‍ ഒരു കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന കാര്യം ഇരുവരും നേരത്തെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മെറ്റേണിറ്റി വെയര്‍ ബ്രാന്‍ഡ് അവതരിപ്പിക്കുകയാണെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആലിയഭട്ട്.…

View More അമ്മയാകാന്‍ പോകുന്ന ആലിയ ഭട്ട് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു