Film News
ഭാവിയിലെ താരറാണിമാർ !! ഈ താരപുത്രികൾ പരസ്പരം പങ്കുവെക്കുന്ന രഹസ്യം എന്താണെന്ന് അറിയുമോ ?
രഹസ്യം പറയുന്ന താരപുത്രിമാരുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ‘അവരുടേതായ സ്വകാര്യം’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ താരസുന്ദരിമാരായ നടി മീനയുടെയും രംഭയുടെയും മക്കളാണിവര്‍. നടി മീനയാണ് ചിത്രം...