അമ്മക്ക് പിറന്നാൾ ആശംസകളുമായി നടി മീന !!

ബാലതാരമായി എത്തി നായികയായി തിളങ്ങിയ താരസുന്ദരിയാണ് മീന. 1981 ല്‍ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മീന ബാലതാരമായി ആദ്യമായി ക്യാമറയുടെ മുന്നില്‍ എത്തുന്നത്. പിന്നീട് തമിഴിലും, തെലുങ്കിലും മലയാളത്തിലുമെല്ലാം ബാലതാരമായി…

View More അമ്മക്ക് പിറന്നാൾ ആശംസകളുമായി നടി മീന !!