മലയാള സിനിമ കണ്ട എണ്ണമറ്റ ഗായകരിൽ ഒരാളാണ് മഞ്ജരി, വളരെ മികച്ചൊരു ഗായകിയാണ് താരം. സത്യൻ അന്തിക്കാട് ചിത്രം താമരക്കുരുവിക് തട്ടമിട് എന്ന ഗാനം ആലപിച്ചാണ് മഞ്ജരി പ്രേക്ഷർക്ക് പരിചിതയായത്....
മലയാള സിനിമയില്‍ ഒരുപാട് നല്ല നടിമാര്‍ വന്നുപോയിട്ടുണ്ടങ്കിലും പ്രേക്ഷകര്‍ നെഞ്ചിലേറ്റിയവര്‍ ചുരുക്കമാണ്.അങ്ങനെ മഞ്ജു വാര്യര്ക് ശേഷം മലയാളികള്‍ അംഗീകരിച്ച ഒരു നായികയായിരുന്നു മീര ജാസ്മിന്.എന്നാല്‍കഴിഞ്ഞ കുറച്ചു നാളുകളായി ആരാധകര്‍ തിരക്കുന്നത്...