ആദ്യ ക്ഷണം പ്രധാനമന്ത്രിക്ക്; നരേന്ദ്രമോദിക്ക് വിവാഹ ക്ഷണപത്രം നല്‍കി മേപ്പടിയാന്‍ സംവിധായകന്‍

മേപ്പടിയാന്‍ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ വിഷ്ണു മോഹന്‍ വിവാഹ ക്ഷണക്കത്തിന്റെ ആദ്യ കോപ്പി സമ്മാനിച്ചത് സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഇന്ന് കേരളത്തിലെത്തിയ മോദിയെ കണ്ട് ക്ഷണക്കത്ത് നല്‍കുകയും അനുഗ്രഹം…

View More ആദ്യ ക്ഷണം പ്രധാനമന്ത്രിക്ക്; നരേന്ദ്രമോദിക്ക് വിവാഹ ക്ഷണപത്രം നല്‍കി മേപ്പടിയാന്‍ സംവിധായകന്‍

സേവാഭാരതിയെ തള്ളിപറയില്ല…ഇതൊക്കെയാണ് എന്റെ രാഷ്ട്രീയം- ഉണ്ണി മുകുന്ദന്‍

രാഷ്ട്രീയ നിലപാട് വ്യക്തമാക്കി നടന്‍ ഉണ്ണി മുകുന്ദന്‍. രാജ്യത്തിനെതിരെ ഒരു രീതിയിലും സംസാരിക്കില്ല, ദേശീയ മൂല്യങ്ങളുള്ള ബി.ജെ.പി അനുകൂലിയാണ് താന്‍. ഇതൊക്കെയാണ് തന്റെ രാഷ്ട്രീയമെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. മേപ്പടിയാന്‍ സിനിമയില്‍ ഉയര്‍ന്ന രാഷ്ട്രീയ…

View More സേവാഭാരതിയെ തള്ളിപറയില്ല…ഇതൊക്കെയാണ് എന്റെ രാഷ്ട്രീയം- ഉണ്ണി മുകുന്ദന്‍

‘ഇപ്പോഴും ചോദിക്കുവാണ് മേപ്പടിയാന്‍ എന്ന സിനിമയില്‍ എന്താണിത്ര പ്രശ്‌നം…?’

മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മേപ്പടിയാന്‍. കുടുംബ ചിത്രം എന്ന ലേബലില്‍ അവതരിപ്പിച്ചുവെങ്കിലും, ഒരു ത്രില്ലര്‍ ചിത്രം എന്ന നിലയില്‍ അവസാനിക്കുന്ന സിനിമയാണ് ‘മേപ്പടിയാന്‍’. സിനിമയ്ക്കായി ശരീരഭാരം കൂട്ടുകയും,…

View More ‘ഇപ്പോഴും ചോദിക്കുവാണ് മേപ്പടിയാന്‍ എന്ന സിനിമയില്‍ എന്താണിത്ര പ്രശ്‌നം…?’

‘കുറി തൊട്ടതാണ് പ്രശ്‌നമെങ്കില്‍ ഇനിയും പത്ത് സിനിമയില്‍ അമ്പലത്തില്‍ കയറും കുറിയും തൊടും’- ഉണ്ണി മുകുന്ദന്‍

യുവനായകനില്‍ നിന്നും നിര്‍മ്മാതാവായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മേപ്പടിയാനിലൂടെ നടന്‍ ഉണ്ണി മുകുന്ദന്‍. ജനുവരിയിലാണ് മേപ്പടിയാന്‍ തിയ്യറ്ററിലെത്തിയത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ മികച്ച ചിത്രമായിരുന്നു മേപ്പടിയാന്‍. ചിത്രം സംവിധാനം ചെയ്തത് വിഷ്ണു മോഹനായിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെതിരെ…

View More ‘കുറി തൊട്ടതാണ് പ്രശ്‌നമെങ്കില്‍ ഇനിയും പത്ത് സിനിമയില്‍ അമ്പലത്തില്‍ കയറും കുറിയും തൊടും’- ഉണ്ണി മുകുന്ദന്‍

‘നിങ്ങള്‍ ഇത് അര്‍ഹിക്കുന്നു’ മേപ്പടിയാന്‍ സംവിധായകന് ആഡംബര വാഹനം സമ്മാനം നല്‍കി ഉണ്ണി മുകുന്ദന്‍

ഉണ്ണിമുകുന്ദന്‍ നായകനും നിര്‍മ്മാതാവുമായ മേപ്പടിയാന്‍ മികച്ച വിജയമാണ് നേടിയിരുന്നത്. തിയേറ്ററുകളില്‍ കളക്ഷന്‍ റെക്കോഡുകള്‍ ഭേദിക്കുകയും ഇന്ത്യയിലും വിദേശത്തുമായി നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കുകയും ചെയ്ത സിനിമ സംവിധാനം ചെയ്തത് വിഷ്ണു മോഹനാണ്. ചിത്രം പുറത്തിറങ്ങി ഒരു…

View More ‘നിങ്ങള്‍ ഇത് അര്‍ഹിക്കുന്നു’ മേപ്പടിയാന്‍ സംവിധായകന് ആഡംബര വാഹനം സമ്മാനം നല്‍കി ഉണ്ണി മുകുന്ദന്‍

അറബി വേഷത്തില്‍ ഒട്ടകപ്പുറത്തിരിക്കുന്ന ഉണ്ണി മുകുന്ദന്‍; ‘ഷെഫീക്കിന്റെ സന്തോഷം’ പോസ്റ്റര്‍

ഉണ്ണി മുകുന്ദനെ നായകനാക്കി അനൂപ് പന്തളം തിരക്കഥ എഴുതി സിനിമ സംവിധാനം ചെയ്യുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ സെക്കന്‍ഡ് ലുക്ക് മോഷന്‍ പോസ്റ്റര്‍ എത്തി. അറബി വേഷത്തില്‍ ഒട്ടകപ്പുറത്തിരിക്കുന്ന ഉണ്ണി മുകുന്ദനാണ് പോസ്റ്ററില്‍. മേപ്പടിയാന്റെ വിജയത്തിന്…

View More അറബി വേഷത്തില്‍ ഒട്ടകപ്പുറത്തിരിക്കുന്ന ഉണ്ണി മുകുന്ദന്‍; ‘ഷെഫീക്കിന്റെ സന്തോഷം’ പോസ്റ്റര്‍

‘ഇപ്പോഴും മേപ്പടിയാന്റെ ഹാങ് ഓവറിലാണോ ഉണ്ണി? അടുത്ത ചിത്രം ചെയ്യൂ, ഞങ്ങള്‍ കാത്തിരിക്കാം’ കമന്റിന് കിടിലന്‍ മറുപടിയുമായി ഉണ്ണി മുകുന്ദന്‍

വിഷ്ണു മോഹന്‍ ഉണ്ണി മുകുന്ദനെ നായകനാക്കിയ ഒരുക്കിയ ‘മേപ്പടിയാന്‍’ ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. ഉണ്ണി മുകുന്ദന്‍ തന്നെ നിര്‍മ്മിച്ച ചിത്രം കോവിഡ് പ്രതിസന്ധികള്‍ക്കിടയിലാണ് തിയേറ്ററിലെത്തിയത്. ഇപ്പോഴിതാ, ഉണ്ണി മുകുന്ദന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച ‘മേപ്പടിയാന്‍’…

View More ‘ഇപ്പോഴും മേപ്പടിയാന്റെ ഹാങ് ഓവറിലാണോ ഉണ്ണി? അടുത്ത ചിത്രം ചെയ്യൂ, ഞങ്ങള്‍ കാത്തിരിക്കാം’ കമന്റിന് കിടിലന്‍ മറുപടിയുമായി ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ഉടന്‍ എത്തുന്നു

ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ മേപ്പടിയാന്‍ ഒടിടി റിലീസിനൊരുങ്ങുന്നു. ആമസോണ്‍ പ്രൈം വീഡിയോയാണ് നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒടിടി അവകാശം നേടിയിരിക്കുന്നത്. സ്ട്രീമിംഗ് തീയതി വൈകാതെ പ്രഖ്യാപിക്കും. തീയേറ്ററുകളില്‍ ജനുവരി…

View More ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ഉടന്‍ എത്തുന്നു

‘ഷര്‍ട്ട് ധരിച്ചിരിക്കുന്നയാള്‍ ഇതിഹാസമാണ്’ മമ്മൂട്ടിയെ കുറിച്ച് ഉണ്ണി മുകുന്ദന്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ‘പുഞ്ചിരിക്കുന്ന രണ്ടു പുരുഷന്മാരെയാണ് നിങ്ങള്‍ കാണുന്നത്, അതില്‍ ഷര്‍ട്ട് ധരിച്ചിരിക്കുന്ന ഒരാള്‍ ഇതിഹാസമാണ്” എന്ന് കുറിച്ചുകൊണ്ടായിരുന്നു ഉണ്ണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. താരത്തിന്റെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ്…

View More ‘ഷര്‍ട്ട് ധരിച്ചിരിക്കുന്നയാള്‍ ഇതിഹാസമാണ്’ മമ്മൂട്ടിയെ കുറിച്ച് ഉണ്ണി മുകുന്ദന്‍

‘പാച്ചുവും തങ്കമ്മയും പുറകില്‍ കോവാലനും’ ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് രസകരമായ കമന്റുകളുമായി ആരാധകര്‍

അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന സിനിമയിലെ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. അപര്‍ണ ബാലമുരളിക്കൊപ്പമുള്ള ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ‘ഒരു ടൈറ്റില്‍ കണ്ടു പിടിക്ക് വേഗം’ എന്ന…

View More ‘പാച്ചുവും തങ്കമ്മയും പുറകില്‍ കോവാലനും’ ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് രസകരമായ കമന്റുകളുമായി ആരാധകര്‍