അമേരിക്കയില്‍ ഭര്‍ത്താവിനാല്‍ കൊലചെയ്യപ്പെട്ട മെറിന്റെ ചേതനയറ്റ ശരീരമെങ്കിലും അവസാനമായി ഒരു തവണ കാണാമെന്ന പ്രതീക്ഷയും ഉറ്റവര്‍ക്ക് ഇല്ലാതായി. മെറിന്റെ ശരീരം നാട്ടിൽ എത്തിക്കാൻ പറ്റാത്തത് അവസ്ഥയിൽ ആണെന്നാണ് ആശുപത്രി അധികൃതർ...
അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ കോറൽ സ്പ്രിങ്സ് എന്ന സ്ഥലത്തെ ബ്രോവാർഡ് ഹെൽത്ത് നോർത്ത് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് ആയ കോട്ടയം സ്വദേശിനി മെറിൻ ജോയി എന്ന ഇരുപത്താറുകാരിയാണ് മരണപ്പെട്ടത്. ഡ്യൂട്ടി...