Film News
പോകുന്ന സ്ഥലത്ത് ഒക്കെ ഭാര്യയെയും കൊണ്ട് പോകുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി എം.ജി ശ്രീകുമാര്‍
എം.ജി ശ്രീകുമാര്‍ എന്ന ഗായകന് മലയാളിയുടെ ആസ്വാദന തലത്തിന്റെ ഭാഗമായിട്ട് വര്‍ഷങ്ങളേറെയായി. നിരവധി ഹിറ്റു ഗാനങ്ങള്‍, ഏറെയും പ്രിയദര്ശന് മോഹന്‍ലാല്‍ കൂട്ടുകെട്ടിനൊപ്പം. പല സെലിബ്രിറ്റികളും പലയിടങ്ങളിലും പോകുമ്ബോള്‍ അവരുടെ ഭാര്യമാരെ...