‘സിംബ’വളർത്തുപൂച്ചയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹൻലാൽ

മോഹൻലാലിന് വളർത്തു മൃഗങ്ങളോടുള്ള സ്‌നേഹം നമുക്ക് ഒക്കെ അറിയുന്ന കാര്യമാണ്.വളർത്തു മൃഗങ്ങളോട് എന്നും ബന്ധം സൂക്ഷിക്കുന്നയാളാണ് മോഹൻലാൽ. തൻറെ വീട്ടിൽ വളർത്തുന്ന അരുമ മൃഗങ്ങളുടെ ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട് താരം. ഇപ്പോഴിതാ…

View More ‘സിംബ’വളർത്തുപൂച്ചയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹൻലാൽ

‘ജയിലറി’ൽ രജനികാന്തിനൊപ്പം മോഹൻലാലും എന്നുമെന്ന് റിപ്പോർട്ട്!

രജനികാന്ത് നായകനായി എത്തുന്ന പുതിയ സിനിമയാണ് ‘ജയിലർ’. ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. സിനിമ ഈ വർഷം പ്രദർശനത്തിനെത്തും എന്നാണ് പ്രതിക്ഷിക്കുന്നത്.ഇപ്പോഴിതാ ജയിലറുടെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. മലയാളി ആരാധകരെയും ആവേശത്തിലാക്കുന്ന അപ്‌ഡേറ്റാണ് എത്തിയിരിക്കുന്നത്.…

View More ‘ജയിലറി’ൽ രജനികാന്തിനൊപ്പം മോഹൻലാലും എന്നുമെന്ന് റിപ്പോർട്ട്!

മോഹൻലാലിന്റെ എലോൺ ജനുവരി 26ന് എത്തും!

നീണ്ട പന്ത്രണ്ട് വർഷങ്ങൾക്കു ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് ‘എലോൺ’. ഏറെ പ്രതീക്ഷകളോടെ ആരാധകർ കാത്തിരിക്കുന്ന സിനിമയാണ് എലോൺ. ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ രാജേഷ് ജയരാമൻ…

View More മോഹൻലാലിന്റെ എലോൺ ജനുവരി 26ന് എത്തും!

സോണാലി കുൽക്കർണി മോഹൻലാലിന്റെ മലൈക്കോട്ട വാലിബനിലൂടെ മലയാളത്തിലേക്ക്!

മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബനിൽ മറാത്ത നടി സോണാലി കുൽക്കർണിയും.സോണാലിയുടെ ആദ്യത്തെ മലയാള സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. തന്റെ ടിറ്റ്വർ പേജിലൂടെ സോണാലി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സോണാലി സോഷ്യൽ…

View More സോണാലി കുൽക്കർണി മോഹൻലാലിന്റെ മലൈക്കോട്ട വാലിബനിലൂടെ മലയാളത്തിലേക്ക്!

മോഹൻലാൽ ചെയ്തതൊന്നും മമ്മൂട്ടിയെക്കൊണ്ട് നടക്കില്ല: ഭദ്രൻ

മലയാളികളുടെ പ്രിയ താരം മോഹൻലാലിനെ മാത്രം മനസ്സിൽ കണ്ട് ചെയ്ത സിനിമയാണെന്ന് സ്ഫടികം എന്ന് സംവിധായകൻ ഭദ്രൻ. സ്ഫടികത്തിന്റെ വിജയത്തിന് കാരണം മോഹൻലാലിന്റെ ആടു തോമയായുള്ള പെർഫോമൻസാണ്. അതേ സമയം സ്ഫടികത്തിന്റെ തിരക്കഥയെഴുതുന്ന സമയത്ത്…

View More മോഹൻലാൽ ചെയ്തതൊന്നും മമ്മൂട്ടിയെക്കൊണ്ട് നടക്കില്ല: ഭദ്രൻ

ബോളിവുഡിൽ ദൃശ്യം 2 തരംഗമാവുന്നു; കേരളത്തിലെ മോഹൻലാൽ ആരാധകർ നിരാശയിൽ!!

ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ത്രില്ലറുകളിൽ ഒന്നാണ്. ദൃശ്യം മനോഹരമാക്കിയത് മോഹൻലാലിന്റെ ജോർജ് കുട്ടി എന്ന കഥാപാത്രമാണ്. മലയാളികൾക്ക് അത്രമേൽ പ്രിയപ്പെട്ടയാളാണ് ദൃശ്യത്തിലെ ജോർജ് കുട്ടി.…

View More ബോളിവുഡിൽ ദൃശ്യം 2 തരംഗമാവുന്നു; കേരളത്തിലെ മോഹൻലാൽ ആരാധകർ നിരാശയിൽ!!

‘ഋഷഭ’യിൽ മോഹൻലാലിന്റെ മകനായി എത്തുന്ന താരം ആരാണെന്നറിയാമോ?

മലയാളികളുടെ പ്രിയതാരം മോഹൻലാൽ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഋഷഭ. ചിത്രം മലയാളം,തെലുങ്ക് ഭാഷകളിലാണ് ഒരുങ്ങുന്നത്.കൂടാതെ സിനിമ കന്നഡ, തമിഴ്,ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.ഇപ്പോഴിതാ ചിത്രത്തിൽ…

View More ‘ഋഷഭ’യിൽ മോഹൻലാലിന്റെ മകനായി എത്തുന്ന താരം ആരാണെന്നറിയാമോ?

ഒടുവിൽ ആ വാർത്ത വന്നു; മോഹൻലാലിന്റെ ‘ബറോസ്’ റിലീസിനൊരുങ്ങുന്നു

മലയാളികൾ ഓന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ‘ബറോസ്’. എന്തെന്നാൽ ബറോസ് സംവിധാനം ചെയ്യുന്നത് മലയാളിയുടെ സ്വകാര്യ അഹങ്കാരം എന്നു പറയുന്ന പത്മശ്രീ മോഹൻലാൽ ആണ്. ആരാധകരുടെ പ്രിയപ്പെട്ട ലാലേട്ടൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമായതിനാൽ ഏറെ…

View More ഒടുവിൽ ആ വാർത്ത വന്നു; മോഹൻലാലിന്റെ ‘ബറോസ്’ റിലീസിനൊരുങ്ങുന്നു

എല്ലാം നല്ലതായി മാത്രം വന്നാൽ എന്താണൊരു രസം. മടുത്തുപോവില്ലേ?മോഹൻലാൽ പറയുന്നത് കേട്ടോ!!

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് എന്താണെന്നറിയാമോ?ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളാണ്. തുടരെ തുടരെ ഉണ്ടായ പരാജയങ്ങൾക്കൊടുവിൽ മോഹൻലാൽ ഒന്ന് ചുവടുമാറ്റി നോക്കുകയാണ് എന്നാണ് ഈ…

View More എല്ലാം നല്ലതായി മാത്രം വന്നാൽ എന്താണൊരു രസം. മടുത്തുപോവില്ലേ?മോഹൻലാൽ പറയുന്നത് കേട്ടോ!!

മോഹൻലാലിന്റെ ‘എമ്പുരാൻ’ 2023 പകുതിയോടെ ആരംഭിക്കും

മലയാളികൾ കാത്തിരിക്കുന്ന മോഹൻലാൽ-പൃഥ്വിരാജ് കോമ്പോയിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് എമ്പുരാൻ. ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ എത്തുന്നത്. എമ്പുരാന്റെ ചിത്രീകരണം 2023 പകുതിയോടെ തുടങ്ങുമെന്നും സിനിമ പൂർണമായും വിദശത്താണ് ചിത്രീകരിക്കുന്നത് എന്നും ഫ്രൈഡേ മാറ്റിനി…

View More മോഹൻലാലിന്റെ ‘എമ്പുരാൻ’ 2023 പകുതിയോടെ ആരംഭിക്കും