പേരും പെരുമയും ആവോളം നേടി, ബി​ഗ് സ്ക്രീനിൽ നിന്ന് ‘ഭ്രമയു​ഗ വിസ്മയം’ ഒടിടിയിലേക്ക്; സ്ട്രീമിം​ഗ് വിവരങ്ങൾ

ഫെബ്രുവരിയിൽ റിലീസിനെത്തി പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടിയ സിനിമകയാണ് മമ്മൂട്ടി ഭ്രമയു​ഗം. ഇപ്പോൾ തീയറ്ററിലെ മിന്നും പ്രകടനത്തിന് ശേഷം ചിത്രം ഒടിടിയിൽ എത്തുകയാണ്. മാർച്ച്‌ 15ന് സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക.…

View More പേരും പെരുമയും ആവോളം നേടി, ബി​ഗ് സ്ക്രീനിൽ നിന്ന് ‘ഭ്രമയു​ഗ വിസ്മയം’ ഒടിടിയിലേക്ക്; സ്ട്രീമിം​ഗ് വിവരങ്ങൾ

അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ “ഗുമസ്തൻ” ഷൂട്ടിങ് പൂർത്തിയായി

മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ “ഗുമസ്തൻ” ഷൂട്ടിംഗ് പൂർത്തിയായി. നവാഗതനായ റിയാസ് ഇസ്മത് തിരക്കഥ ഒരുക്കിയ ഈ ചിത്രം ഏറ്റുമാനൂർ, പാലക്കാട്‌, വടക്കാഞ്ചേരി എന്നിവടങ്ങളിലായി മൂന്ന്…

View More അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ “ഗുമസ്തൻ” ഷൂട്ടിങ് പൂർത്തിയായി

മലയാള സിനിമയിലെ വേഷം ചോദിച്ച് വാങ്ങി ബോളിവുഡ് സംവിധായകൻ; വില്ലനായി നിറഞ്ഞാടാൻ അനുരാഗ് കശ്യപ്

ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിൾ ക്ലബ്ബ് എന്ന ചിത്രത്തിലെ ഒരു വേഷം ചോദിച്ച് വാങ്ങി ബോളിവുഡ് സംവിധായകൻ. റൈഫിൾ ക്ലബ്ബ് എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്…

View More മലയാള സിനിമയിലെ വേഷം ചോദിച്ച് വാങ്ങി ബോളിവുഡ് സംവിധായകൻ; വില്ലനായി നിറഞ്ഞാടാൻ അനുരാഗ് കശ്യപ്

തീയറ്ററിൽ നോർമൽ ഹിറ്റ്, ഒടിടിയിൽ എത്തിയപ്പോൾ… എന്തൊരു കുതിപ്പ്! കണ്ണുതള്ളി ഇന്ത്യൻ സിനിമ ലോകം

തീയറ്ററില്‍ സാധാരണ ഹിറ്റ് മാത്രമായി പോവുകയും അല്ലെങ്കില്‍ തകരുകയും ചെയ്ത് ചിത്രങ്ങള്‍ ഒടിടിയിൽ എത്തുമ്പോള്‍ വൻ ചര്‍ച്ചയാകുന്നത് പുതിയ കാര്യമല്ല. ഇപ്പോള്‍ വീണ്ടും ഇതേ കാര്യം ആവര്‍ത്തിച്ച് കൊണ്ട് അതിര്‍ത്തികള്‍ താണ്ടി മികച്ച അഭിപ്രായം…

View More തീയറ്ററിൽ നോർമൽ ഹിറ്റ്, ഒടിടിയിൽ എത്തിയപ്പോൾ… എന്തൊരു കുതിപ്പ്! കണ്ണുതള്ളി ഇന്ത്യൻ സിനിമ ലോകം

എലിയെ ചുറ്റിപ്പറ്റി ഒരു സിനിമ, ഇവനെ അറിയാത്ത ആരാ ഇടുക്കിയിൽ! ‘ജെറി’ തീയറ്ററുകളിലേക്ക് എത്തുകയാണേ…

കോട്ടയം നസീർ, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനീഷ് ഉദയ് സംവിധാനം ചെയ്യുന്ന ‘ജെറി’ റിലീസിനൊരുങ്ങുന്നു. ജെ സിനിമാ കമ്പനിയുടെ ബാനറിൽ ജെയ്‌സണും ജോയ്‌സണും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം ഫെബ്രുവരി…

View More എലിയെ ചുറ്റിപ്പറ്റി ഒരു സിനിമ, ഇവനെ അറിയാത്ത ആരാ ഇടുക്കിയിൽ! ‘ജെറി’ തീയറ്ററുകളിലേക്ക് എത്തുകയാണേ…

ഐവിഎഫ് സ്പെഷ്യലിസ്റ്റിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ; വേറിട്ട വേഷത്തിൽ ഉണ്ണി മുകുന്ദൻ, കൂടെ നിഖില; ‘ഗെറ്റ് സെറ്റ് ബേബി’

ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിക്കുന്ന ചിത്രം ​ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം വിനയ് ഗോവിന്ദ് ആണ് സംവിധാനം ചെയ്യുന്നത്. സജീവ്…

View More ഐവിഎഫ് സ്പെഷ്യലിസ്റ്റിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ; വേറിട്ട വേഷത്തിൽ ഉണ്ണി മുകുന്ദൻ, കൂടെ നിഖില; ‘ഗെറ്റ് സെറ്റ് ബേബി’

രചന, സംവിധാനം കമൽ; ആ പഴയ കോമഡി വൈബ് വീണ്ടും; അതും യുവതാരങ്ങൾക്കപ്പൊപ്പം, ‘വിവേകാനന്ദൻ വൈറലാണ്’ ജനുവരി 19ന് എത്തും

യുവനായകൻ ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി മലയാളികളുടെ പ്രിയങ്കരനായ സംവിധായകൻ കമൽ ഒരുക്കുന്ന ‘വിവേകാനന്ദൻ വൈറലാണ്’ ജനുവരി 19ന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ നെടിയത്ത് നസീബും പി.എസ്. ഷെല്ലി…

View More രചന, സംവിധാനം കമൽ; ആ പഴയ കോമഡി വൈബ് വീണ്ടും; അതും യുവതാരങ്ങൾക്കപ്പൊപ്പം, ‘വിവേകാനന്ദൻ വൈറലാണ്’ ജനുവരി 19ന് എത്തും

ദുരൂഹതകളുടെ മായാവനം; ആക്ഷൻ സർവൈവൽ ത്രില്ലർ ചിത്രം ഉടൻ തീയറ്ററുകളിലേക്ക്

സായ് സൂര്യ ഫിലിംസിന്റെ ബാനറിൽ ആദിത്യ സായ്, അലൻസിയർ ലേ ലോപ്പസ്, ജാഫർ ഇടുക്കി തുടങ്ങിയവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഡോ. ജഗത് ലാൽ ചന്ദ്രശേഖരൻ രചനയും സംവിധാനവും നിർവഹിക്കുന്ന മായാവനം ഉടൻ തീയറ്ററുകളിൽ എത്തും.…

View More ദുരൂഹതകളുടെ മായാവനം; ആക്ഷൻ സർവൈവൽ ത്രില്ലർ ചിത്രം ഉടൻ തീയറ്ററുകളിലേക്ക്

കോളേജുകളിൽ നിന്നും വഴിയോരങ്ങളിൽ നിന്നും വരെ കഥാപാത്രത്തിന് ചേര്‍ന്നവരെ കണ്ടെത്തി; വെറൈറ്റിയായി പുതിയ ചിത്രം

കപ്പേളയ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന സിനിമ 2024 ജനുവരി മൂന്നിന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്നു. വ്യത്യസ്തമായ പ്രമേയവുമായി മുഹമ്മദ് മുസ്തഫ പുതിയ ചിത്രം അവതരിപ്പിക്കുമ്പോൾ പ്രധാന വേഷങ്ങളിൽ സുരാജ് വെഞ്ഞാറമൂട്, മാലാ…

View More കോളേജുകളിൽ നിന്നും വഴിയോരങ്ങളിൽ നിന്നും വരെ കഥാപാത്രത്തിന് ചേര്‍ന്നവരെ കണ്ടെത്തി; വെറൈറ്റിയായി പുതിയ ചിത്രം

ആകെ മിസ്റ്ററി, ത്രില്ലടിപ്പിക്കാൻ ​ഗോളം എത്തുന്നു; 17 പുതുമുഖങ്ങളും ഒപ്പം വലിയ താരനിരയും

രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ ,സജീവ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഗോളത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സസ്പെൻസ് മിസ്റ്ററി ത്രില്ലറായി…

View More ആകെ മിസ്റ്ററി, ത്രില്ലടിപ്പിക്കാൻ ​ഗോളം എത്തുന്നു; 17 പുതുമുഖങ്ങളും ഒപ്പം വലിയ താരനിരയും