മുഡുക ഭാഷയിലെ ഗാനം പുറത്തിറക്കി സുരേഷ് ഗോപി; ലളിതം സുന്ദരമെന്ന് നടന്‍

അട്ടപ്പാടിയുടെ ജീവിതം പ്രമേയമായ സിഗ്‌നേച്ചര്‍ എന്ന ചിത്രത്തിലെ മുഡുക ഭാഷയിലെ ഗാനം പുറത്ത്. നടന്‍ സുരേഷ് ഗോപിയാണ് ഗാനം വ്യാഴാഴ്ച പുറത്തിറക്കിയത്. ഇതാദ്യമായാണ് അട്ടപ്പാടി ഗോത്ര ഭാഷയായ മുഡുക ഭാഷയില്‍ ഒരു ഗാനം പുറത്തിറങ്ങുന്നത്.…

View More മുഡുക ഭാഷയിലെ ഗാനം പുറത്തിറക്കി സുരേഷ് ഗോപി; ലളിതം സുന്ദരമെന്ന് നടന്‍