Navya Nair and Santhosh Menon celebrate their son's birthday

മകന്റെ പിറന്നാൾ ദിനം ആഘോഷമാക്കി നവ്യ നായരും സന്തോഷ് മേനോനും

സിനിമയില്‍ സജീവമല്ലെങ്കിലും നവ്യ നായരോട്‌പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. ഇഷ്ടമെന്ന ചിത്രത്തിലൂടെയായിരുന്നു ഈ താരം തുടക്കം കുറിച്ചത്. മഞ്ജു വാര്യരായിരുന്നു താരത്തെ സിനിമയിലേക്ക് ക്ഷണിച്ചത്. ഓഡിഷന് പിന്നാലെയായാണ് താരത്തിന് ഇഷ്ടത്തില്‍ നായികയാവാനുള്ള അവസരം ലഭിച്ചത്. പിന്നീടങ്ങോട്ട്…

View More മകന്റെ പിറന്നാൾ ദിനം ആഘോഷമാക്കി നവ്യ നായരും സന്തോഷ് മേനോനും