‘ചേച്ചി തപ്പിനോക്കീട്ട് സാധനം കിട്ടിയോ?’ നവ്യ ഉറങ്ങുന്ന വീഡിയോയുമായി സഹോദരന്‍

ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് നവ്യ നായര്‍. നീണ്ട ഇടവേളയ്ക്കുശേഷം ഒരുത്തി സിനിമയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. പുതിയ ചിത്രങ്ങളും…

View More ‘ചേച്ചി തപ്പിനോക്കീട്ട് സാധനം കിട്ടിയോ?’ നവ്യ ഉറങ്ങുന്ന വീഡിയോയുമായി സഹോദരന്‍

എന്റെ പേര് നവ്യ ‘നായര്‍’ എന്നല്ല! എന്തിനാണ് ആ വാല്‍കഷ്ണം നോക്കുന്നത്! വെളിപ്പെടുത്തി നവ്യ നായര്‍

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ ലോകത്ത് സജീവമാകുന്ന നവ്യ തന്റെ പേരിനെ കുറിച്ച് വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു ചാനല്‍ അഭിമുഖത്തിലാണ് തന്റേ പേരിനെ കുറിച്ചുള്ള ചോദ്യത്തിന് നവ്യ ഉത്തരം…

View More എന്റെ പേര് നവ്യ ‘നായര്‍’ എന്നല്ല! എന്തിനാണ് ആ വാല്‍കഷ്ണം നോക്കുന്നത്! വെളിപ്പെടുത്തി നവ്യ നായര്‍

ഞങ്ങളൊക്കെ മക്കളെ കൊറിയര്‍ ചെയ്യാറാണ്…! ആ കമന്റ് പൊളിച്ചെന്ന് നവ്യ നായര്‍!!

മകന്‍ സായിയെ സ്‌കൂളിലേക്ക് എത്തിക്കാന്‍ നടി നവ്യാ നായര്‍ നേരിട്ട് എത്തിയത് ഇന്നലെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്ന ഒരു വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഈ വാര്‍ത്തയ്്ക്ക് അടിയില്‍ വന്ന ഒരു രസകരമായ കമന്റാണ് ഇപ്പോള്‍…

View More ഞങ്ങളൊക്കെ മക്കളെ കൊറിയര്‍ ചെയ്യാറാണ്…! ആ കമന്റ് പൊളിച്ചെന്ന് നവ്യ നായര്‍!!

നയന്‍താര സൂപ്പര്‍ നടിയായത് താന്‍ വേണ്ടെന്ന് വെച്ച രണ്ട് തമിഴ് ചിത്രങ്ങള്‍ കാരണം…; വെളിപ്പെടുത്തലുമായി നവ്യാ നായര്‍

സോഷ്യല്‍ മീഡിയ ഉപയോഗം ശക്തമായതോടെ കഴിഞ്ഞ കാല അനുഭവങ്ങള്‍ വെളിപ്പെടുത്തുക എന്നത് ഇപ്പോള്‍ സെലിബ്രേറ്റികള്‍ക്ക് പ്രത്യേകിച്ച് സിനിമാ താരങ്ങള്‍ക്കിടയില്‍ നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ ആളുകളും ദുരനുഭവങ്ങളാണ് വെളിപ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ നടിമാരും നടന്മാരും ഒരുപോലെയാണ്.…

View More നയന്‍താര സൂപ്പര്‍ നടിയായത് താന്‍ വേണ്ടെന്ന് വെച്ച രണ്ട് തമിഴ് ചിത്രങ്ങള്‍ കാരണം…; വെളിപ്പെടുത്തലുമായി നവ്യാ നായര്‍

കളറുമില്ല, കാണാനും കൊള്ളില്ല… എന്നിട്ടും നീ ഈ നിലയില്‍ എത്തിയല്ലോ; ഒപ്പം അഭിനയിച്ച ആ കളറുള്ള സുന്ദരിയുടെ വാക്കുകള്‍ വേദനിപ്പിച്ചെന്ന് നവ്യാ നായര്‍

നിറവും സൗന്ദര്യവുമാണ് സിനിമയിലെ നായിക സങ്കല്‍പ്പമെന്ന് മുദ്രകുത്തപ്പെട്ട കാലത്താണ് ഈ രണ്ട് കാര്യത്തിലും തീരെ കോണ്‍ഫിഡന്‍സ് ഇല്ലാതെ നവ്യാ നായര്‍ നന്ദനം എന്ന സിനിമയിലേയ്ക്ക് എത്തപ്പെടുന്നത്. തനിക്ക് നിറമില്ലെന്നും സൗന്ദര്യമില്ലെന്നും സ്വയമേ വിശ്വസിച്ചു വന്നിരുന്ന…

View More കളറുമില്ല, കാണാനും കൊള്ളില്ല… എന്നിട്ടും നീ ഈ നിലയില്‍ എത്തിയല്ലോ; ഒപ്പം അഭിനയിച്ച ആ കളറുള്ള സുന്ദരിയുടെ വാക്കുകള്‍ വേദനിപ്പിച്ചെന്ന് നവ്യാ നായര്‍

‘സംഗതികള്‍ ഇത്രയും വഷളായ സ്ഥിതിക്ക് ഒരു സെല്‍ഫി എടുക്കാതെ ഒരു പടി മുന്നോട്ടില്ല എന്ന തീരുമാനത്തില്‍ മൂവരും എത്തി’ ബാലചന്ദ്ര മേനോന്‍

ഭാവഗായകന്‍ ജയചന്ദ്രനേയും നടി നവ്യ നായരേയും അപ്രതീക്ഷിതമായി കണ്ടതിനെ കുറിച്ച് സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘വിഷു ആഘോഷം ചുറ്റും നടക്കുമ്പോഴും ഞാന്‍ പതിവ് പോലെ രാവിലെ പത്തു മണിക്ക് ക്രൗണ്‍ പ്ലാസയില്‍…

View More ‘സംഗതികള്‍ ഇത്രയും വഷളായ സ്ഥിതിക്ക് ഒരു സെല്‍ഫി എടുക്കാതെ ഒരു പടി മുന്നോട്ടില്ല എന്ന തീരുമാനത്തില്‍ മൂവരും എത്തി’ ബാലചന്ദ്ര മേനോന്‍

വിനായകൻ വിഷയത്തിൽ മാപ്പു പറഞ്ഞു നവ്യ നായർ !!

ഒരുത്തി സിനിമയുടെ പ്രസ്സ് മീറ്റിനിടയിൽ നടൻ വിനായകന്റെ വെളിപ്പെടുത്തലിൽ തന്റെ നിലപാട് അറിയിച്ച് നടി നവ്യ നായർ രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ അതിന് മാപ്പ് അപേക്ഷിച്ചിരിക്കുകയാണ് താരം, അന്ന് നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന…

View More വിനായകൻ വിഷയത്തിൽ മാപ്പു പറഞ്ഞു നവ്യ നായർ !!

വിവാഹം കഴിക്കണമെന്ന് എപ്പോള്‍ തോന്നുന്നുവോ അതാണ് വിവാഹപ്രായം, പക്ഷേ: നവ്യ പറയുന്നു

കല്യാണം കഴിക്കണം, എന്ന് നമുക്ക് എപ്പോള്‍ തോന്നുന്നോ അതാണ് നമ്മുടെ വിവാഹപ്രായമെന്ന് നടി നവ്യ. പക്ഷേ ഞാന്‍ അങ്ങിനെയല്ല ചെയ്തതെന്നും താരം പറയുന്നു. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് നവ്യയുടെ പ്രതികരണം.…

View More വിവാഹം കഴിക്കണമെന്ന് എപ്പോള്‍ തോന്നുന്നുവോ അതാണ് വിവാഹപ്രായം, പക്ഷേ: നവ്യ പറയുന്നു

ഇളിക്കുന്ന മഞ്ജു വാര്യര്‍, ഇളിക്കുന്ന നവ്യാ നായര്‍, ഈയമ്മമാരാണ് മലയാളസിനിമയിലെ പെണ്‍പോരാട്ടത്തിന്റെ പൊറാട്ട്നടനത്തിന്റെ മുന്‍നിര മാതൃകകള്‍: സംഗീത ലക്ഷ്മണ

നടന്‍ വിനായകന്‍ കഴിഞ്ഞ ദിവസം ഒരുത്തീ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയില്‍ വെച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ വാക്കുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിനായകന്‍ മീ ടു വിനെ കുറിച്ചും സെക്സിനെ കുറിച്ചുമൊക്കെയാണ്…

View More ഇളിക്കുന്ന മഞ്ജു വാര്യര്‍, ഇളിക്കുന്ന നവ്യാ നായര്‍, ഈയമ്മമാരാണ് മലയാളസിനിമയിലെ പെണ്‍പോരാട്ടത്തിന്റെ പൊറാട്ട്നടനത്തിന്റെ മുന്‍നിര മാതൃകകള്‍: സംഗീത ലക്ഷ്മണ
navya-nair-about-vinayakans-statement

‘അയാള്‍ എന്നെ തല്ലിയാല്‍പോലും അയാള്‍ക്കല്ല നാണക്കേട്, എനിക്കാണ്’ വിനായകന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് നവ്യ

ഒരുത്തീ സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ വെച്ച് വിനായകന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി നടി നവ്യ നായര്‍. ‘വിനായകന്‍ എന്തിലും ഏതിലും അഭിപ്രായം പറയുന്ന ഒരാളാണ്. അങ്ങനെ…

View More ‘അയാള്‍ എന്നെ തല്ലിയാല്‍പോലും അയാള്‍ക്കല്ല നാണക്കേട്, എനിക്കാണ്’ വിനായകന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് നവ്യ