ആദ്യ ചിത്രത്തിലൂടെ നയന്‍സിന്റെ റെക്കോര്‍ഡ് പ്രതിഫലം മറികടന്ന് ഉര്‍വശി

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറിന്റെ റെക്കോര്‍ഡ് പ്രതിഫലം മറികടന്ന് ഉര്‍വശി റൗതേല. പുതിയ ചിത്രത്തില്‍ 10 കോടി രൂപയാണ് നയന്‍താരയുടെ പ്രതിഫലം. ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ പറയുന്നത് നയന്‍താരയല്ല തമിഴില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് എന്നാണ്.…

View More ആദ്യ ചിത്രത്തിലൂടെ നയന്‍സിന്റെ റെക്കോര്‍ഡ് പ്രതിഫലം മറികടന്ന് ഉര്‍വശി