Nayanthara

വിവാഹത്തിന് പിന്നാലെ വിട്ടുമാറാതെ വിവാദങ്ങള്‍!! നയന്‍താരയും വിഘ്‌നേശും വേര്‍പിരിയും, വേണു സ്വാമിയുടെ പ്രവചനങ്ങള്‍ സത്യമാകുന്നു

സിനിമാ താരങ്ങളെക്കുറിച്ച് പ്രവചനം നടത്തി വൈറലായ ജോത്സ്യനാണ് വേണു സ്വാമി. പലപ്പോഴും പ്രവചനങ്ങള്‍ വിവാദമാകാറുണ്ട്. പ്രഭാസ്, രശ്മിക മന്ദാന, സമാന്ത തുടങ്ങിയവരെക്കുറിച്ചെല്ലാം വേണു സ്വാമി പ്രവചനങ്ങള്‍ നടത്തിയിരുന്നു.…

3 months ago

‘ശ്വാസം വിടാന്‍ പോലും സമ്മതിക്കാത്ത രീതിയില്‍ സെന്‍സറിംഗ് നടക്കുന്നു’; അന്നപൂരണി വിവാദത്തിൽ കടുത്ത പ്രതികരണവുമായി പാർവതി

നയന്‍താര നായികയായ 'അന്നപൂരണിയുമായി' ബന്ധപ്പെട്ട് ഉണ്ടായ വിവാദം ആളിക്കത്തിയിരുന്നു. സിനിമയിലെ ചില രംഗങ്ങള്‍ ഹൈന്ദവ മതവികാരം വ്രണപ്പെടുത്തുന്നു എന്നതാണ് ഉയര്‍ന്ന ആരോപണം. പ്രതിഷേധം ശക്തമായതിന് പിന്നാലെ ചിത്രത്തിന്‍റെ…

3 months ago

മതവികാരം വ്രണപ്പെട്ടു!! നയന്‍താരയ്‌ക്കെതിരെ കേസ്

'അന്നപൂരണി' സിനിമാ വിവാദത്തില്‍ നടി നയന്‍താരയ്‌ക്കെതിരെ കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് മധ്യപ്രദേശ് പൊലീസ് താരത്തിനെതിരെ നടപടിയെടുത്തത് അന്നപൂരണിയുടെ സംവിധായകന്‍ നീലേഷ് കൃഷ്ണ, നിര്‍മാതാക്കള്‍, നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യാ…

3 months ago

നയന്‍താരയുടെ ‘അന്നപൂരണി’ നെറ്റ്ഫ്ലിക്സ് പിന്‍വലിച്ചു!! വിഎച്ച്പിയോട് മാപ്പ് പറഞ്ഞ് സീ സ്റ്റുഡിയോസ്

നയന്‍താര പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം 'അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്' ചിത്രം പിന്‍വലിച്ച് നെറ്റ്ഫ്ലിക്സ്. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ചിത്രത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് നെറ്റ്ഫ്ലിക്സ്…

3 months ago

‘പൂജാരിയുടെ മകള്‍ ബിരിയാണി പാകം ചെയ്യുന്നു, തലമറച്ച് നിസ്‌കരിക്കുന്നു’!! നയന്‍താരയുടെ ‘അന്നപൂരണി’ക്കെതിരെ എഫ്‌ഐആര്‍

നയന്‍താരയുടെ പുതിയ ചിത്രം 'അന്നപൂരണി'ക്കെതിരെ എഫ്.ഐ.ആര്‍. ചിത്രം മതവികാരം വ്രണപ്പെടുത്തുന്നുവെന്നും 'ലവ് ജിഹാദ്' പ്രോത്സാഹിപ്പിക്കുന്നു എന്നാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുംബൈ എല്‍.ടി മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍…

3 months ago

പുതിയ ചുവടുവയ്പ്പുമായി അപര്‍ണ്ണ ബാലമുരളി!!! അഭിമാനമെന്ന് നയന്‍താര

മലയാളത്തിന്റെ പ്രിയ താരമാണ് നടി അപര്‍ണ ബാലമുരളി. മലയാളത്തില്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച താരം തമിഴ് സിനിമയിലൂടെ ദേശീയ പുരസ്‌കാരവും നേടിയിരുന്നു. ഇപ്പോഴിതാ സിനിമ മാത്രമല്ല തന്റെ…

4 months ago

ഏറ്റവും പ്രിയപ്പെട്ട സമ്മാനം നല്‍കി വിഘ്‌നേഷ്!! ഞെട്ടി ആരാധകലോകം

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്ററാണ് നയന്‍താര. അടുത്തിടെയാണ് നയന്‍സ് 39ാം പിന്നാള്‍ ആഘോഷമാക്കിയത്. മക്കളായ ഉയിരിനും ഉലഗത്തിനൊപ്പമായിരുന്നു താരറാണിയുടെ പിറന്നാള്‍ ആഘോഷം. അതേസമയം, അടുത്തിടെ താരം ബിസിനസിലേക്കും ചുവടുവച്ചിരുന്നു.…

5 months ago

ഷെഫ് ആയി താരറാണി!!! നയന്‍താരയുടെ ‘അന്നപൂരണി’ ട്രെയിലര്‍

തെന്നിന്ത്യയുടെ താരറാണി നയന്‍താരയുടെ പുതിയ ചിത്രം 'അന്നപൂരണി'യുടെ ട്രെയിലര്‍ പുറത്ത്. നയന്‍താരയുടെ എഴുപത്തിയഞ്ചാം ചിത്രമാണ് 'അന്നപൂരണി'. ചിത്രത്തില്‍ ഷെഫ് ആയിട്ടാണ് നയന്‍താര എത്തുന്നത്. രാജാ റാണിക്ക് ശേഷം…

5 months ago

പ്രഭുദേവയെ അന്ധമായി പ്രണയിച്ച നയൻതാര പ്രഭു എന്ന് കയ്യിൽ പച്ച കുത്തുകവരെ ചെയ്തിരുന്നു

തെന്നിന്ത്യയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് പ്രഭുദേവയും നയൻതാരയും തമ്മിലുള്ള പ്രണയവും വേർപിരിയലും എല്ലാം. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും ആയിരുന്ന പ്രഭുദേവയുമായി നയൻതാര അടുക്കുന്ന സമയത്ത്…

5 months ago

ഇഷ്ട്ടപെട്ടയാൾക്ക് വേണ്ടി ഏതറ്റം വരെ പോകാനും നയൻതാര ശ്രമിക്കാറുണ്ട്, ധനുഷ്

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ മുപ്പത്തിയൊൻപതാം ജന്മദിനമാ ആണ് ഇന്ന്. ലോകമെമ്പാടുമുള്ള ആരാധകർ നയൻതാരയ്ക്ക് ആശംസകൾ നേരുകയാണ് ഈ അവസരത്തിൽ. എന്നാൽ ഈ അവസരത്തിൽ ധനുഷ് നയൻതാരയെ…

5 months ago