സാരിയില്‍ സുന്ദരിയായി ആലിയ ഭട്ട്..!! ഗംഗുഭായിയെ കാത്ത് ആരാധകര്‍!

ബോളിവുഡിന്റെ താരസുന്ദരിയാണ് ആലിയ ഭട്ട്. താരത്തിന്റെ പുതിയ ചിത്രമായ ‘ഗംഗുഭായ് കത്ത്യാവാടി’യ്ക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ആലിയയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായിരിക്കും ഗംഗുഭായി’ എന്നാണ് ഏവരുടേയും പ്രതീക്ഷ.’പദ്മാവതി’നു ശേഷം എത്തുന്ന സഞ്ജയ് ലീല ബന്‍സാലി…

View More സാരിയില്‍ സുന്ദരിയായി ആലിയ ഭട്ട്..!! ഗംഗുഭായിയെ കാത്ത് ആരാധകര്‍!