നമ്പി നാരായണനായി മാധവന്‍ എത്തുന്നു..!! ‘റോക്കട്രി’ റിലീസ് തീയതി പ്രഖ്യാപിച്ചു

മാധവന്‍ എന്ന നടനെ പ്രേക്ഷകര്‍ക്ക് വലിയ ഇഷ്ടമാണ്.. ഇനിയിപ്പോള്‍ മാധവന്‍ എന്ന സംവിധായകന്റെകൂടി കഴിവ് കാണാന്‍ ആണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ആര്‍. മാധവന്‍ സംവിധായകനായും നായകനായും എത്തുന്ന ‘റോക്കട്രി: ദി നമ്പി എഫക്ട്’…

View More നമ്പി നാരായണനായി മാധവന്‍ എത്തുന്നു..!! ‘റോക്കട്രി’ റിലീസ് തീയതി പ്രഖ്യാപിച്ചു

മോഹന്‍ലാലോ..? നാഗാര്‍ജുനയോ…? നടനായി ആര്..!? ആകാംക്ഷയോടെ ആരാധകര്‍

റിലീസിന് മുന്‍പ് തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച അജിത്ത് ചിത്രമായിരുന്നു വാലിമൈ. ഈ മാസം തന്നെ റിലീസിന് ഒരുങ്ങിയിരിക്കുന്ന സിനിമ സംവിധാനം ചെയ്തത് എച്ച് വിനോജ് ആണ്. എച്ച് വിനോദ്- അജിത്ത് കോംബോ തമിഴ് സിനിമാ…

View More മോഹന്‍ലാലോ..? നാഗാര്‍ജുനയോ…? നടനായി ആര്..!? ആകാംക്ഷയോടെ ആരാധകര്‍

മധുവിന് സംഭവിച്ചത് സിനിമയാകുന്നു..!! ‘ആദിവാസി’ ട്രെയിലര്‍ പുറത്ത്!!

വിശപ്പിന്റെ പേരില്‍ ഒരാളെ തല്ലിക്കൊന്നപ്പോള്‍ ഈ ലോകത്തിന് മുന്നില്‍ തന്നെ കേരളക്കര തലകുനിച്ച് നിന്ന് പോയി. ഇന്നിതാ ആ സംഭവം സിനിമയാകുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം…

View More മധുവിന് സംഭവിച്ചത് സിനിമയാകുന്നു..!! ‘ആദിവാസി’ ട്രെയിലര്‍ പുറത്ത്!!

സൂര്യയുടെ സിനിമാ ചിത്രീകരണത്തിന് വേണ്ടി സൂക്ഷിച്ച ആയുധങ്ങളും തോക്കുകളും പിടിച്ചെടുത്തു..!

കഥാപാത്രത്തിന് വേണ്ടി ഒരുപാട് ത്യാഗങ്ങള്‍ സഹിച്ച് അതെല്ലാം തന്റെ കരിയറിലെ മികച്ച സിനിമയാക്കി മാറ്റിയെടുക്കാന്‍ സൂര്യ എന്ന നടന്‍ നടത്താറുള്ള പ്രവര്‍ത്തികളെ ആരാധകര്‍ എന്നും പ്രശംസിക്കാറുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘എതര്‍ക്കും തുനിന്തവന്‍’…

View More സൂര്യയുടെ സിനിമാ ചിത്രീകരണത്തിന് വേണ്ടി സൂക്ഷിച്ച ആയുധങ്ങളും തോക്കുകളും പിടിച്ചെടുത്തു..!

ധ്യാന്‍ ശ്രീനിവാസന്റെ ബുള്ളറ്റ് ഡയറീസ്..!!

മലയാളി സിനിമാ പ്രേമികളുടെ ഇഷ്ടപ്പെട്ട താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ സിനിമയെ കുറിച്ചുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്. ‘ബുള്ളറ്റ് ഡയറീസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് അദ്ദേഹം കേന്ദ്രകഥാപാത്രമായി എത്തുക. സന്തോഷ് മണ്ടൂര്‍…

View More ധ്യാന്‍ ശ്രീനിവാസന്റെ ബുള്ളറ്റ് ഡയറീസ്..!!

ആലിയ ഭട്ടിന്റെ ആ ആഗ്രഹം നടക്കില്ലെന്ന് സംവിധായകന്‍ തീര്‍ത്ത് പറഞ്ഞു..!!

ബോളിവുഡില്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന വളരെയധികം തിരക്കുള്ള നടിമാരില്‍ ഒരാളാണ് ആലിയ ഭട്ട്. താരത്തിന്റെ കരിയര്‍ തന്നെ മാറ്റിമറിക്കാന്‍ പോകുന്ന പുതിയ സിനിമ ഗംഗുബായ് കത്ത്യവാടി പ്രദര്‍ശനത്തിനായി അണിയറയില്‍ ഒരുങ്ങിയിരിക്കുകയാണ്. റിലീസിന് മുന്‍പേ തന്നെ…

View More ആലിയ ഭട്ടിന്റെ ആ ആഗ്രഹം നടക്കില്ലെന്ന് സംവിധായകന്‍ തീര്‍ത്ത് പറഞ്ഞു..!!

ഇത് ആരാധകര്‍ കാത്തിരുന്ന നിമിഷം!! നിത്യാ ദാസിന്റെ തിരിച്ചു വരവ്..

ഓര്‍ത്തുവെയ്ക്കാന്‍ ഒരുപാട് വേഷങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് നല്‍കിയാണ് നടി നിത്യാദാസ് കല്യാണ ശേഷം മലയാള സിനിമയില്‍ നിന്ന് വിട്ടുനിന്നത്. പിന്നീട് താരത്തിനെ കുറിച്ച് ഒരു വിവരവും ആരാധകര്‍ അറിഞ്ഞില്ല. അത്‌കൊണ്ട് തന്നെ പെട്ടെന്ന് മിനിസ്‌ക്രീനിലേക്കുള്ള…

View More ഇത് ആരാധകര്‍ കാത്തിരുന്ന നിമിഷം!! നിത്യാ ദാസിന്റെ തിരിച്ചു വരവ്..

‘അങ്കമാലി’ പാട്ട് കോപ്പിയടിച്ചോ? രണ്ടും ഒരുപോലെയെന്ന് ആരാധകര്‍

നടനും സംവിധായകനും എന്ന നിലയില്‍ ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ജി.വി. പ്രകാശ് ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ചിത്രം ബാച്ചിലര്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ പാട്ടുകള്‍ എല്ലാം ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു.…

View More ‘അങ്കമാലി’ പാട്ട് കോപ്പിയടിച്ചോ? രണ്ടും ഒരുപോലെയെന്ന് ആരാധകര്‍

ഷൈലോക്കിനു തുടക്കമിട്ട് മമ്മൂക്കയും അജയ് വാസുദേവും..!

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മൂന്നാമത് ചിത്രമാണ് ഷൈലോക്ക്.ചിത്രത്തിന്റെ പൂജ ഇന്ന് കൊച്ചിയിൽ വെച്ച് നടന്നു.മീന നായികയായി എത്തുന്ന ചിത്രത്തിൽ തമിഴ് സിനിമയിലെ പ്രമുഖ…

View More ഷൈലോക്കിനു തുടക്കമിട്ട് മമ്മൂക്കയും അജയ് വാസുദേവും..!