പുതുവര്‍ഷത്തിലെ ആദ്യ സമ്മാനം ‘കണ്മണി’യുടെ വക!!! സന്തോഷം പങ്കുവച്ച് ഗോപി സുന്ദര്‍

ജീവിതത്തില്‍ ഒന്നായതിന് ശേഷം ആദ്യത്തെ പുതുവര്‍ഷം ആഘോഷമാക്കി അമൃത സുരേഷും ഗോപി സുന്ദറും. 2022 മെയ് മാസത്തിലാണ് ഇരുവരും പ്രണയം പരസ്യമാക്കി ജീവിതയാത്ര ഒരുമിച്ചെന്ന് അറിയിച്ചത്. എല്ലാവരും വളരെ ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടിരുന്നത്.…

View More പുതുവര്‍ഷത്തിലെ ആദ്യ സമ്മാനം ‘കണ്മണി’യുടെ വക!!! സന്തോഷം പങ്കുവച്ച് ഗോപി സുന്ദര്‍