night drive

‘മലയാളി പ്രേക്ഷകര്‍ ഒരു തവണയെങ്കിലും കാണണം എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി നിര്‍ദ്ദേശിക്കുന്നു..’

ഒരുപറ്റം യുവ അഭിനേതാക്കളുള്ള വൈശാഖ് ചിത്രം നൈറ്റ് ഡ്രൈവ് ഒരു ത്രില്ലറാണ്. പ്രേക്ഷകനെ ഒട്ടും മുഷിപ്പിക്കാത്ത ചിത്രം ഒരു തവണകാണണമെന്ന് അജയന്‍ കരുനാഗപ്പള്ളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തീയേറ്ററുകളില്‍…

2 years ago