കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ കൂടി പങ്കു വെക്കുന്ന ആളാണ് പൂർണിമ, അതെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറുകയറും ചെയ്യും, ഇന്ദ്രജിത്തിനും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമായി...
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടിയും സ്‌റ്റൈലിസ്റ്റുമായ പൂര്‍ണിമ ഇന്ദ്രജിത്ത്. ഇപ്പോഴിതാ തന്റെ സഹോദരിയ്ക്കും ഭര്‍ത്താവിനും ആശംസകള്‍ അറിയിച്ച് കൊണ്ടെത്തിയ പുതിയ പോസ്റ്റാണ് ശ്രദ്ധേയമായിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് പൂര്‍ണിമയുടേത്....