‘നല്ലോണം കഴിച്ച് ഒന്ന് തുടുത്ത് ഗര്‍ഭിണിയിലേക്കെത്തി’ സൗദി വെള്ളക്കയ്ക്ക് വേണ്ടി നടത്തിയ മേക്കോവറിനെ കുറിച്ച് നില്‍ജ

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിലുള്ളവരെല്ലാം മികച്ച അഭിനയമാണ് കാഴ്ചവെച്ചതെന്നാണ് പ്രേക്ഷകാഭിപ്രായം. ചിത്രത്തില്‍ ലുക്മാന്റെ കഥാപാത്രം അഭിലാഷ് മോഹന്റെ ചേച്ചി അനുമോളായെത്തുന്നത് നില്‍ജ. കെ.ബേബിയാണ്.…

View More ‘നല്ലോണം കഴിച്ച് ഒന്ന് തുടുത്ത് ഗര്‍ഭിണിയിലേക്കെത്തി’ സൗദി വെള്ളക്കയ്ക്ക് വേണ്ടി നടത്തിയ മേക്കോവറിനെ കുറിച്ച് നില്‍ജ