നിംജി നിരത്തിലിറങ്ങി .. ഇനി കേരളത്തിന്റെ സ്വന്തം ഇ- ഓട്ടോ വിപണിയിൽ

കേരളത്തിന്റെ സ്വന്തം ഇ ഓട്ടോയായ നീംജി തിങ്കളാഴ്ച നിരത്തിലിറങ്ങി. 15 ഓട്ടോകളാണ് ആദ്യഘട്ടത്തില്‍ നിരത്തില്‍ ഇറങ്ങിയത്.സംസ്ഥാന പൊതു മേഖലാ സ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡാണ് നിംജി ഓട്ടോ നിര്‍മ്മിച്ചത്. തിരുവനന്തപുരത്ത് എംഎല്‍എ മാരെ നിയമസഭാ…

View More നിംജി നിരത്തിലിറങ്ങി .. ഇനി കേരളത്തിന്റെ സ്വന്തം ഇ- ഓട്ടോ വിപണിയിൽ