പൃഥ്വി എനിക്കൊരു പാഠപുസ്തകം! എമ്പുരാനില്‍ സംവിധാന സഹായിയാകും- കുമാരി’ സംവിധായകന്‍

പൃഥ്വിരാജിനെ പഠിക്കാന്‍ പഠിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ‘കുമാരി’യുടെ സംവിധായകന്‍ നിര്‍മല്‍ സഹദേവ്. മനസില്‍ സിനിമ ഓടി ക്കൊണ്ടിരിക്കുന്നയാളാണ് പൃഥ്വിരാജ്, അത് പകര്‍ത്താനാണ് തന്റെ ശ്രമം. പൃഥ്വിരാജിന്റെ എമ്പുരാനില്‍ താന്‍ സംവിധാന സഹായിയാകുമെന്നും നിര്‍മല്‍ പറഞ്ഞു. കുമാരി…

View More പൃഥ്വി എനിക്കൊരു പാഠപുസ്തകം! എമ്പുരാനില്‍ സംവിധാന സഹായിയാകും- കുമാരി’ സംവിധായകന്‍