തിരിച്ചുവരവ് ഗംഭീരമാക്കാൻ ഭാവന; ‘ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്നി’ലെ ആദ്യ ഗാനം എത്തി

ഭാവന അഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് ഗംഭീരമായി തിരിച്ചുവരാൻ ഒരുങ്ങുകയാണ്. തന്റെ പുതിയ മലയാള സിനിമയായ ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ. ചിത്രത്തിൽ ഷറഫുദ്ദീനാണ് മായകനായി എത്തുന്നത്. ഇപ്പോഴിതാ ആദിൽ മൈമൂനത്ത് അഷറഫ്…

View More തിരിച്ചുവരവ് ഗംഭീരമാക്കാൻ ഭാവന; ‘ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്നി’ലെ ആദ്യ ഗാനം എത്തി