‘നല്ല സമയം’ റിലീസ് കാത്തിരുന്നവരോട് ക്ഷമ ചോദിച്ച് സംവിധായകന്‍ ഒമര്‍ ലുലു!!

സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ സിനിമ നല്ല സമയത്തിന്റെ റിലീസ് തീയതി മാറ്റിവെച്ചു. അദ്ദേഹം തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടത്. എന്തുകൊണ്ടാണ് സിനിമയുടെ റിലീസ് തീയതി മാറ്റിവെയ്ക്കുന്നത്…

View More ‘നല്ല സമയം’ റിലീസ് കാത്തിരുന്നവരോട് ക്ഷമ ചോദിച്ച് സംവിധായകന്‍ ഒമര്‍ ലുലു!!

‘പ്രിയപ്പെട്ടവളേ, ദുഃഖം വരുമ്പോള്‍ ദൈവത്തിന് നീ എഴുതിയ കത്തുകള്‍ എനിക്ക് മനസ്സിലാകും’

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നല്ല സമയം’ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിന്റെ അതിഥിയായി നിശ്ചയിച്ചിരുന്നത് നടി ഷക്കീലയെയായിരുന്നു. എന്നാല്‍ ഈ പരിപാടിയുടെ അനുമതി പിന്‍വലിച്ചു കോഴിക്കോട്ടെ മാള്‍. ഷക്കീലയെ കാണാനെത്തുന്ന…

View More ‘പ്രിയപ്പെട്ടവളേ, ദുഃഖം വരുമ്പോള്‍ ദൈവത്തിന് നീ എഴുതിയ കത്തുകള്‍ എനിക്ക് മനസ്സിലാകും’

ഏറെ വേദനയുണ്ട്, കാലാകാലമായി നടക്കുന്നതാണ്!!! നിങ്ങള്‍ തന്നെയല്ലേ എന്നെ ഈ അന്തസ്സിലേക്ക് എത്തിച്ചത്!! ഷക്കീല

ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ എന്ന പുതിയ സിനിമയുടെ ട്രെയ്ലര്‍ ലോഞ്ച് കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍ അവസാനനിമിഷം റദ്ദാക്കിയത് ഏറെ വിവാദമായിരിക്കുകയാണ്. ചടങ്ങില്‍ മുഖ്യാതിഥി നടി ഷക്കീല ആണെന്ന കാരണത്താലാണ് മാള്‍ അധികൃതര്‍…

View More ഏറെ വേദനയുണ്ട്, കാലാകാലമായി നടക്കുന്നതാണ്!!! നിങ്ങള്‍ തന്നെയല്ലേ എന്നെ ഈ അന്തസ്സിലേക്ക് എത്തിച്ചത്!! ഷക്കീല

അങ്ങനെ എന്റെ ആദ്യത്തെ ‘എ’ പടം ലോഡിംഗ്…! നല്ല സമയത്തിന്റെ പുതിയ അപ്‌ഡേറ്റുമായി ഒമര്‍ ലുലു

തന്റെ ഏറ്റവും പുതിയ ചിത്രം ‘നല്ല സമയ’ത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായ വിവരം സോഷ്യല്‍ മീഡിയ വഴി അറിയിച്ച് സംവിധായകന്‍ ഒമര്‍ ലുലു. ക്ലീന്‍ ‘എ’ സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഈ വിവരത്തോടൊപ്പം ചിത്രത്തിന്റെ ട്രെയിലര്‍…

View More അങ്ങനെ എന്റെ ആദ്യത്തെ ‘എ’ പടം ലോഡിംഗ്…! നല്ല സമയത്തിന്റെ പുതിയ അപ്‌ഡേറ്റുമായി ഒമര്‍ ലുലു

‘ആദ്യം ഒക്കെ ഇച്ചിരി വിഷമമൊക്കെ ഉണ്ടാകും, പിന്നെ അങ്ങട് ശീലമായിക്കോളും’; ഒമർ ലുലു

നിരവധി ട്രോളുകളും കളിയാക്കലുകളും ഏറ്റുവാങ്ങേണ്ടി വന്ന സംവിധായകനാണ് ഒമര്‍ ലുലു. അദ്ദേഹത്തിന്റെ പുതിയ ഫെയ്സ്ബുക്ക് കുറിപ്പും ഒപ്പമുള്ള ചിത്രവും ശ്രദ്ധേയമാവുകയാണ്. ‘തെറിവിളികളും, കളിയാക്കലുകളും ആദ്യമായി കേള്‍ക്കുന്ന എന്റെ സഹപ്രവര്‍ത്തകരോട്, ഇതൊന്നും അത്ര കാര്യമായി എടുക്കേണ്ട,…

View More ‘ആദ്യം ഒക്കെ ഇച്ചിരി വിഷമമൊക്കെ ഉണ്ടാകും, പിന്നെ അങ്ങട് ശീലമായിക്കോളും’; ഒമർ ലുലു

ഒമർ ലുലുവിന്റെ “നല്ല സമയം” തീയേറ്ററുകളിൽ; ആശംസകളുമായി മമ്മൂട്ടി

ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാർ ലൗ, ധമാക്ക എന്നീ ചിത്രംങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഇപ്പോഴിതാ സിനിമക്ക്…

View More ഒമർ ലുലുവിന്റെ “നല്ല സമയം” തീയേറ്ററുകളിൽ; ആശംസകളുമായി മമ്മൂട്ടി

നല്ല സമയം… പെണ്‍കുഞ്ഞ്! വീണ്ടും അച്ഛനായ സന്തോഷ വാര്‍ത്തയുമായി ഒമര്‍ ലുലു

പെണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് സംവിധായകന്‍ ഒമര്‍ ലുലു. സംവിധായകന്‍ തന്നെയാണ് ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ സന്തോഷം സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്. ഒമര്‍ ലുലു-റിന്‍ഷി ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞ്. ഇഷാന്‍ ഉല്‍ ഒമര്‍, ഐറിന്‍…

View More നല്ല സമയം… പെണ്‍കുഞ്ഞ്! വീണ്ടും അച്ഛനായ സന്തോഷ വാര്‍ത്തയുമായി ഒമര്‍ ലുലു

കുറച്ചു കാലം എയറില്‍ ആയിരുന്നു..! ഒമര്‍ ലുലുവിന്റെ സൗന്ദര്യ രഹസ്യം കേട്ട് ഞെട്ടി മലയാളികള്‍!

സംവിധായകന്‍ ഒമര്‍ ലുലു തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച പുതിയ ഫോട്ടോയും അതിന് അടിയില്‍ വരുന്ന കമന്റുകളുമാണ് ശ്രദ്ധ നേടുന്നത്. ലാന്‍ഡഡ് എന്ന് കുറിച്ച് ബുള്ളറ്റിന്‍മേല്‍ ഇരിക്കുന്ന ഫോട്ടോയാണ് സംവിധായകന്‍ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ പങ്കുവെച്ചതോടെ ഇത്രയും…

View More കുറച്ചു കാലം എയറില്‍ ആയിരുന്നു..! ഒമര്‍ ലുലുവിന്റെ സൗന്ദര്യ രഹസ്യം കേട്ട് ഞെട്ടി മലയാളികള്‍!

മലയാളികളുടെ ആക്ഷൻ കിംഗിനെ തിരിച്ചു നൽകി ഒമർ ലുലുവിന്റെ പവർ സ്റ്റാർ ട്രെയ്‌ലർ

തൊണ്ണൂറുകളിൽ മലയാള സിനിമാ ലോകത്തെ ആക്ഷൻ സിനിമകളുടെ പ്രതിരൂപം ആയിരുന്ന ബാബു ആന്റണിയെ വീണ്ടും ഒരു ആക്ഷൻ അവതാറിൽ കൊണ്ടു വന്നിരിക്കുകയാണ് ഡെന്നീസ് ജോസഫിന്റെ തിരക്കഥയിലൂടെ ഒമർ ലുലു. മലയാളത്തിൽ കണ്ടു പരിചയം ഇല്ലാത്ത…

View More മലയാളികളുടെ ആക്ഷൻ കിംഗിനെ തിരിച്ചു നൽകി ഒമർ ലുലുവിന്റെ പവർ സ്റ്റാർ ട്രെയ്‌ലർ

‘അത്തരമൊരു പോസ്റ്റ് ഞാന്‍ കണ്ടിട്ടില്ല, ഈ സ്‌ക്രീന്‍ ഷോട്ട് ആരോ മനഃപൂര്‍വം ഉണ്ടാക്കിയത്’ ഒമര്‍ ലുലു

നടന്‍ സൗബിന്‍ ഷാഹിറിനെതിരെ സംവിധായകന്‍ ഒമര്‍ ലുലുവെന്ന തരത്തില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ട് വ്യാജം. ഒമര്‍ ലുലു തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. തന്റെ അറിവില്‍ ഫെയ്‌സ്ബുക് പേജില്‍ അത്തരമൊരു പോസ്റ്റ് വന്നിട്ടില്ല. ചില…

View More ‘അത്തരമൊരു പോസ്റ്റ് ഞാന്‍ കണ്ടിട്ടില്ല, ഈ സ്‌ക്രീന്‍ ഷോട്ട് ആരോ മനഃപൂര്‍വം ഉണ്ടാക്കിയത്’ ഒമര്‍ ലുലു