‘മൊയക്കം അല്ല, മുഴക്കം…’ പത്മയിലെ രസകരമായ രംഗങ്ങളുമായി ടീസര്‍

അനൂപ് മേനോനും സുരഭി ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന ‘പത്മ’യിലെ പുതിയ ടീസര്‍ പുറത്തു വന്നു. സുരഭിയെ ഒരു അധ്യാപകന്‍ വാക്കുകള്‍ പഠിപ്പിക്കുന്ന രസകരമായ രംഗമാണ് ടീസറില്‍. ശങ്കര്‍ രാമകൃഷ്ണന്‍, ശ്രുതി രജനീകാന്ത് തുടങ്ങിയ താരങ്ങളും…

View More ‘മൊയക്കം അല്ല, മുഴക്കം…’ പത്മയിലെ രസകരമായ രംഗങ്ങളുമായി ടീസര്‍