പ്രണയവും, വിരഹവും ഇഴ ചേര്‍ന്ന് കൊതിപ്പിക്കുന്ന ടീസറുമായി ഹൃദയം

പ്രണവ് മോഹന്‍ലാലിനേയും, ദര്‍ശന രാജേന്ദ്രനേയും, കല്യാണി പ്രിയദര്‍ശനേയും കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ഹൃദയത്തിന്റെ ടീസര്‍ എത്തി. ക്യാമ്പസ് പ്രണവും വിരഹവുമൊക്കെ ചേര്‍ന്ന് നൊസ്റ്റാള്‍ജിയ ഒരുക്കുന്ന രീതിയിലാണ് ടീസര്‍ എത്തിയിരിക്കുന്നത്. ടീസറെത്തി ഇതിനോടകം തന്നെ…

View More പ്രണയവും, വിരഹവും ഇഴ ചേര്‍ന്ന് കൊതിപ്പിക്കുന്ന ടീസറുമായി ഹൃദയം