Health
ഡൽഹിയിൽ ഓക്സിജൻ ബാർ തുറന്നു, 15 മിനിറ്റ് ശ്വസിക്കാൻ 299 രൂപ
വിഷപ്പുക ശ്വസിച്ച് ശ്വാസം മുട്ടിനിൽക്കുന്ന ഡൽഹിയിൽ ശുദ്ധവായു വിൽപ്പനയ്ക്ക്. ഡൽഹിയിലെ സാകേതിൽ ഓക്സി പ്യൂവർ എന്ന പേരിലാണ് ഓക്സിജൻ ബാർ പ്രവർത്തിക്കുന്നത്. പതിനഞ്ച് മിനിറ്റു നേരത്തേക്ക് ശുദ്ധവായു നൽകാമെന്നാണ് ഓക്സി...