അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്ന് വീണ് യുവസംവിധായകന് ദാരുണാന്ത്യം

തെലുങ്ക് യുവസംവിധായകന്‍ പൈദി രമേഷിന് ദാരുണാന്ത്യം. 37 വയസായിരുന്നു. അപ്പാര്‍ട്ടുമെന്റിന്റെ നാലാം നിലയില്‍ നിന്ന് വീണാണ് പൈദി രമേഷ് മരിച്ചത്. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സ് ഏരിയയിലെ യൂസുഫ്ഗുഡയിലെ അപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് സംഭവം. നാലാം നിലയില്‍…

View More അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്ന് വീണ് യുവസംവിധായകന് ദാരുണാന്ത്യം