തങ്കലാനിലെ ഗംഗമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍!! പാര്‍വതിയുടെ പോസ്റ്റര്‍ പുറത്തുവിട്ട് തങ്കലാന്‍ ടീമിന്റെ സമ്മാനം

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ചിയാന്‍ വിക്രം നായകനായെത്തുന്ന ‘തങ്കലാന്‍’. പാ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാളവിക മോഹനാണ് ചിത്രത്തില്‍ നായികയാവുന്നത്. മലയാളത്തില്‍ നിന്നും പാര്‍വതി തിരുവോത്തും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ…

View More തങ്കലാനിലെ ഗംഗമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍!! പാര്‍വതിയുടെ പോസ്റ്റര്‍ പുറത്തുവിട്ട് തങ്കലാന്‍ ടീമിന്റെ സമ്മാനം

സ്വസ്ഥ ജീവിതത്തിന്റെ രഹസ്യം പങ്കുവച്ച് പാര്‍വതി തിരുവോത്ത്!!

മലയാളത്തിന്റെ പ്രിയ നായികയാണ് നടി പാര്‍വതി തിരുവോത്ത്. വേഷ പകര്‍ച്ചകളിലൂടെ താരം പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളെല്ലാം ആരാധക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയതാണ്. തന്റെ നിലപാടുകള്‍ മുഖം നോക്കാതെ താരം വെളിപ്പെടുത്താറുണ്ട്. ദേശീയ, സംസ്ഥാന…

View More സ്വസ്ഥ ജീവിതത്തിന്റെ രഹസ്യം പങ്കുവച്ച് പാര്‍വതി തിരുവോത്ത്!!

ശ്വസിക്കേണ്ടത് എങ്ങനെയാണെന്ന് ഡോക്ടര്‍ പറഞ്ഞ് തരേണ്ടി വന്നു!!! പാര്‍വതി തിരുവോത്ത്

മലയാളത്തിന്റെ പ്രിയ നടിയാണ് പാര്‍വതി തെരുവത്ത്. നോട്ട്ബുക്കിലൂടെ മലയാള സിനിമയിലേക്കെത്തി നിരവധി ചിത്രങ്ങളിലൂടെ നായികയായി മലയാളത്തിന്റെ ഹൃദയത്തിലിടം നേടിക്കഴിഞ്ഞു പാര്‍വതി. ഇപ്പോഴിതാ സൂപ്പര്‍ഹിറ്റ് ചിത്രം ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഷൂട്ടിനിടെയുണ്ടായ അനുഭവം പങ്കുവച്ചിരിക്കുകയാണ് പാര്‍വതി. ബാംഗ്ലൂര്‍…

View More ശ്വസിക്കേണ്ടത് എങ്ങനെയാണെന്ന് ഡോക്ടര്‍ പറഞ്ഞ് തരേണ്ടി വന്നു!!! പാര്‍വതി തിരുവോത്ത്

അപകടകരമായ സാഹചര്യം!! ശ്വാസം കിട്ടാന്‍ പോലും കഴിയാത്ത അവസ്ഥ- പാര്‍വതി തിരുവോത്ത്

നയന്‍താര നായികയായെത്തിയ പുതിയ ചിത്രം അന്നപൂരണി വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. മതവികാരം വൃണപ്പെടുത്തി എന്നാണ് ചിത്രത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. വിഷയം ഉയര്‍ത്തികാട്ടി ചിത്രത്തിനെതിരെയും താരങ്ങള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നാലെ നെറ്റ്ഫ്‌ളക്‌സ് ചിത്രം പിന്‍വലിച്ചിരുന്നു. ഇപ്പോഴിതാ വിവാദത്തില്‍…

View More അപകടകരമായ സാഹചര്യം!! ശ്വാസം കിട്ടാന്‍ പോലും കഴിയാത്ത അവസ്ഥ- പാര്‍വതി തിരുവോത്ത്

‘ആർക്കാണ് സൂപ്പർ സ്റ്റാറിനെക്കൊണ്ട് ഗുണം’; താരാരാധന മൂത്ത് ഭ്രാന്താകുന്നവർ ഇടുന്ന പേരോ! പാർവതി തിരുവോത്ത്

മലയാള സിനിമരംഗത്  അഭിനയം കൊണ്ടും നിലപാടുകൊണ്ടും അത്ഭുതപ്പെടുത്തിയ അഭിനേത്രിയാണ് പാര്‍വതി തിരുവോത്ത്. വിവാദങ്ങളിൽ അകപ്പെട്ടതോടെ പല സിനിമകളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുന്ന അവസ്ഥയിൽ വരെ പാർവതി  എത്തിയിരുന്നു. കുറച്ച് കാലം സോഷ്യല്‍ മീഡിയില്‍ പോലും പാര്‍വതിയെ…

View More ‘ആർക്കാണ് സൂപ്പർ സ്റ്റാറിനെക്കൊണ്ട് ഗുണം’; താരാരാധന മൂത്ത് ഭ്രാന്താകുന്നവർ ഇടുന്ന പേരോ! പാർവതി തിരുവോത്ത്

അഞ്ച് സ്ത്രീകളുടെ കഥപറയുന്ന ‘ഹെര്‍’, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം’ഹെര്‍’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. തെന്നിന്ത്യയിലെ മികച്ച താരങ്ങളായ പാര്‍വ്വതി തിരുവോത്ത്, ഐശ്വര്യാ രാജേഷ്, ഉര്‍വ്വശി, രമ്യാ നമ്പീശന്‍, ലിജോ മോള്‍ ജോസ് എന്നിവരാണ്…

View More അഞ്ച് സ്ത്രീകളുടെ കഥപറയുന്ന ‘ഹെര്‍’, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

‘ഉണ്ടാകാന്‍ പോകുന്ന കുഞ്ഞിനെക്കാളും തനിക്ക് വേണ്ടത് ഭാര്യയുടെ ജീവനാണ്’

അഞ്ജലി മേനോന്‍ സംവിധാനം നിര്‍വ്വഹിച്ച വണ്ടര്‍ വുമണ്‍ ഡയറക്ട് ഒടിടി റിലീസായാണെത്തിയത്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അനുജ വിജയ ശശിധരന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍…

View More ‘ഉണ്ടാകാന്‍ പോകുന്ന കുഞ്ഞിനെക്കാളും തനിക്ക് വേണ്ടത് ഭാര്യയുടെ ജീവനാണ്’

‘100% ഉറപ്പിച്ചു പറയുന്നു ഇതാണ് യഥാര്‍ത്ഥ സ്ത്രീപക്ഷ സിനിമയെന്ന്’

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് വണ്ടര്‍ വുമണ്‍. ഗര്‍ഭിണികളുടെ കഥ പറയുന്ന സിനിമ നേരിട്ട് ഒടിടി റിലീസാണ്. വണ്ടര്‍ വുമണ്‍ സോണി ലൈവിലാണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ പാര്‍വതി തിരുവോത്തും…

View More ‘100% ഉറപ്പിച്ചു പറയുന്നു ഇതാണ് യഥാര്‍ത്ഥ സ്ത്രീപക്ഷ സിനിമയെന്ന്’

‘അങ്ങനെ ഒരു തിരിച്ചറിവ് അന്യോന്യം ഉണ്ടായാല്‍ പിന്നെ ഗോവിന്ദന്‍ എന്ന മൃഗമോ പല്ലവി എന്ന ഇരയോ ഉണ്ടാകുന്നില്ല’

ആസിഫ് അലി- പാര്‍വതി കൂട്ടുകെട്ടിലെത്തിയ ഉയരെ എന്ന ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. ചിത്രം പറഞ്ഞത് പല്ലവി എന്ന ‘ആസിഡ് അറ്റാക്ക് സര്‍വൈവറു’ടെ മാത്രം കഥയല്ല. ചെറുതും വലുതുമായ, ശാരീരികവും, മാനസികവും, വൈകാരികവുമായ പീഡനങ്ങള്‍…

View More ‘അങ്ങനെ ഒരു തിരിച്ചറിവ് അന്യോന്യം ഉണ്ടായാല്‍ പിന്നെ ഗോവിന്ദന്‍ എന്ന മൃഗമോ പല്ലവി എന്ന ഇരയോ ഉണ്ടാകുന്നില്ല’

‘മമ്മൂക്ക സംവിധായകരുടെ പാവയാണ് നടന്‍ എന്ന് പറയുന്നു’ കുറിപ്പ്

മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ രത്തീന ചിത്രം പുഴുവിന് മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. നിരവധി പേരാണ് ചിത്രത്തെ കുറിച്ച് അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. ഇപ്പോഴിതാ ഫൈറൂസ് കമറുദ്ദീന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.…

View More ‘മമ്മൂക്ക സംവിധായകരുടെ പാവയാണ് നടന്‍ എന്ന് പറയുന്നു’ കുറിപ്പ്