Film News
കീര്‍ത്തി സൂരേഷ് മുഖ്യറോളിലെത്തുന്ന പെന്ഗ്വിന് സിനിമയുടെ ടീസര്‍ പുറത്തിറങ്ങി
പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്നതും കീര്‍ത്തി സൂരേഷ് മുഖ്യറോളിലെത്തുന്നതുമായ പെന്ഗ്വിന് സിനിമയുടെ ടീസര്‍ ഇന്ത്യന്‍ സിനിമയിലെ താരറാണിമാരായ സാമന്ത അക്കിനേനിയും താപ്സീ പന്നുവും ത്രിഷയും മഞ്ജു വാര്യരും ചേര്‍ന്ന് ഇന്ന് പുറത്തിറക്കി...