ഫോണ്‍ വിളിച്ചാല്‍ എടുക്കുമോ ചേട്ടാ, മുകേഷിന് ഫേസ്ബുക്കില്‍ ആരാധികയുടെ കമന്റ്- എടുക്കുന്നതാണ് പ്രശ്‌നമെന്ന് മുകേഷ്

കഴിഞ്ഞ ദിവസമായിരുന്നു തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫിന്റെ വിവാഹം. വരനും വധുവിനും ആശംസകള്‍ നേര്‍ന്ന് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ മുകേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്ക് വച്ചിരുന്നു. ഇതിന് താഴെ നവദമ്പതികള്‍ക്ക് ആശംസ അറിയിച്ചുകൊണ്ട് ഒരുപാട്…

View More ഫോണ്‍ വിളിച്ചാല്‍ എടുക്കുമോ ചേട്ടാ, മുകേഷിന് ഫേസ്ബുക്കില്‍ ആരാധികയുടെ കമന്റ്- എടുക്കുന്നതാണ് പ്രശ്‌നമെന്ന് മുകേഷ്