mareena-potoshoot

സന്തോഷമുണ്ടെങ്കിൽ ഏറെ വ്യത്യസ്തരാകാം!! കിടിലൻ ഫോട്ടോഷൂട്ടുമായി മറീന മൈക്കിള്‍

‘മുംബൈ ടാക്സി’, ‘ഹാപ്പി വെഡ്ഡിംഗ്’, ‘എബി’, ‘ചങ്ക്സ്’ തുടങ്ങിയ സിനിമകളിലൂടെ തിളങ്ങിയ താരമാണ് മറീന മൈക്കിള്‍. ഫാഷന്‍ ആരാധകരുടെ ഇഷ്ടതാരമായ മറീന കിടിലന്‍ ഫോട്ടോഷൂട്ടുകളുമായി സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. ഇത്തവണയും താരം എത്തിയത് പുതിയ ഫോട്ടോഷൂട്ടുമായാണ്.…

View More സന്തോഷമുണ്ടെങ്കിൽ ഏറെ വ്യത്യസ്തരാകാം!! കിടിലൻ ഫോട്ടോഷൂട്ടുമായി മറീന മൈക്കിള്‍