‘അതുപോലെയൊരു സിനിമ വീണ്ടും ചെയ്യൂ’; മേജര്‍ രവിയോട് അല്‍ഫോണ്‍സ് പുത്രന്‍

2015ല്‍ പൃഥ്വിരാജിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത സിനിമയാണ് പിക്കറ്റ് 43. സാധാരണ മേജര്‍ രവി സിനിമകളില്‍ നിന്നും ഏറെ വ്യത്യസ്തമായി കുറച്ചുകൂടി സൈനികരുടെ ജീവിതം വൈകാരികമായ തലത്തില്‍ ആവിഷ്‌കരിച്ച ചിത്രമായിരുന്നു പിക്കറ്റ്…

View More ‘അതുപോലെയൊരു സിനിമ വീണ്ടും ചെയ്യൂ’; മേജര്‍ രവിയോട് അല്‍ഫോണ്‍സ് പുത്രന്‍