സംസഥാനത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ മദ്യം വിൽക്കപെടുന്നത് 31നു ആണ് എന്ന് സർക്കാരിന്റെ പുതിയ നിഗമനത്തിൽ കണ്ടെത്തിയ സർക്കാർ വിപ്ലവകരമായ മാറ്റത്തിനു വേണ്ടി ഒരുങ്ങുന്നു, വർഷങ്ങൾക്ക് മുൻപ് സർക്കാർ ഏർപ്പെടുത്തിയ...
ഭക്തരുടെ ശക്തമായ എതിര്‍പ്പില്‍ ശബരിമലയില്‍ എത്താനാകാതെ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വീണ്ടും തിരിച്ച് മടങ്ങുന്നു. സംരക്ഷണം വേണമെന്ന തൃപ്തിയുടെ ആവശ്യത്തെ പോലീസ് ശക്തമായി ശക്തമായി എതിര്‍ത്തതോടെയാണ് ഇവര്‍...
ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും കൊച്ചിയിൽ എത്തി . കഴിഞ്ഞ മണ്ഡലകാലത്ത് ദര്‍ശനം നടത്തിയ ബിന്ദുവും തൃപ്തി ദേശായിയുടെ സംഘത്തിലുണ്ട്. പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ഇവര്‍ ശബരിമലയിലേക്ക് പോവുന്നതിന്...
സുല്‍ത്താന്‍ ബത്തേരിയിലെ ഗവ.സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാമ്ബുകടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹ്‌ല ഷെറിന്റെ മാതാപിതാക്കളില്‍ നിന്ന് ബാലാവകാശ കമ്മീഷന്‍ മൊഴിയെടുത്തു. വിഷയത്തില്‍ ജില്ലാ ഭരണകൂടത്തോട് കമ്മീഷന്‍...
ശബരിമല ദര്‍ശനത്തിനായി പമ്ബയിലെത്തിയ പത്ത് യുവതികളെ പോലീസ് തിരിച്ചയച്ചു. ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശികളായ യുവതികളെയാണ് തിരിച്ചയത്. ഇവരുടെ പ്രായം പരിശോധിച്ച ശേഷമായിരുന്നു പോലീസ് നടപടി. സുപ്രീംകോടതി വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍...
ശബരിമല അയ്യപ്പ ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ശബരിമലയില്‍ തത്കാലം യുവതികള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് നടപടി. തന്റെ പക്കല്‍...
ശബരിമല വിധി പുനഃപരിശോധനയ്ക്ക് വിടാനുള്ള സുപ്രീംകോടതി തീരുമാനം വെട്ടിലാക്കുന്നത് സംസ്ഥാന സര്‍ക്കാരിനെ. ഭരണഘടനാ ബഞ്ചിന്റെ നിലവിലെ വിധി പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി ഉത്തരവിട്ടിട്ടും നിലവിലുളള വിധി സ്റ്റേ ചെയ്തിട്ടില്ലെന്നതും കോടതി...
മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും ഇനി ഓണ്‍ലൈനായി പരാതികള്‍ നല്‍കാം. പരിഹാരം പ്രതീക്ഷിച്ചുള്ള നീണ്ട കാത്തിരിപ്പിന് ഇതോടെ വിരാമമായി. www.cmo.kerala.gov.in എന്ന വെബ്സൈറ്റ് വഴി പരാതി നല്‍കാം. പരാതിപരിഹാരം ലക്ഷ്യമിട്ട് പന്ത്രണ്ടായിരത്തോളം...
ശബരിമല തീര്‍ത്ഥാടന കാലയളവില്‍ ഇത്തവണ സന്നിധാനത്ത് വനിതാ പോലീസിനെ നിയോഗിക്കുന്നില്ല. വനിത പോലീസിനെ സന്നിധാനത്ത് കയറ്റാതെ നിലയ്ക്കലും, പമ്ബയിലുമായി നിര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പ്രതിഷേധം നേരിടാന്‍ ആയുധങ്ങളടങ്ങിയ സ്ട്രൈക്കിങ് ഫോഴ്സ്...